13 Jun 2023 • Episode 2 : പ്രതാപന് താക്കീത് നൽകുന്ന പ്രഭാവതി
തന്റെ ജീവൻ രക്ഷിച്ച പാർവ്വതിയുടെ കമ്മൽ വിശാലിന് കിട്ടുന്നു. വിശാലിനെ കൊല്ലാൻ ശ്രമിച്ച പ്രതാപന് പ്രഭാവതി താക്കീത് നൽകുന്നു. വിശാൽ വിവാഹം കഴിക്കുന്ന പെൺകുട്ടി രക്ഷകയാകുമെന്ന് ഗോപിയോട് ജോത്സ്യൻ പറയുന്നു.
Details About പാർവ്വതി Show:
Release Date | 13 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|