21 Apr 2024 • Episode 276 : ജാസ്മിന് മുന്നറിയിപ്പുമായി പാർവ്വതി
പ്രസാദത്തിൽ ഉറക്കഗുളിക ചേർത്ത ജാസ്മിന് പാർവ്വതി മുന്നറിയിപ്പ് നൽകുന്നു. വിശാലിന്റെ മുറിയിൽ വെച്ച തന്റെ ഫോണിലെ വീഡിയോയിൽ ഗായത്രിയുടെ ആത്മാവിനെ കണ്ട ജാസ്മിന് അത് പ്രഭാവതിയെ കാണിക്കാൻ പറ്റാതെ പോകുന്നു.
Details About പാർവ്വതി Show:
Release Date | 21 Apr 2024 |
Genres |
|
Audio Languages: |
|
Cast |
|