04 Nov 2023 • Episode 116 : വിശാലിന്റെ ഇഷ്ടം തിരിച്ചറിയുന്ന പാർവ്വതി
വിശാലിന്റെ വിവാഹം നടത്തി പാർവ്വതിയോട് പ്രതികാരം വീട്ടാൻ സുശീല ഒരുങ്ങുന്നു. വിശാലിന് തന്നെ ഇഷ്ടമാണെന്ന് പാർവ്വതി തിരിച്ചറിയുന്നു. പാർവ്വതിയുമായുള്ള വിശാലിന്റെ അടുപ്പത്തിൽ ജാസ്മിൻ വിമ്മിഷ്ടപ്പെടുന്നു.
Details About പാർവ്വതി Show:
| Release Date | 4 Nov 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
