17 Jan 2024 • Episode 9 : ആരതിയെ മോചിപ്പിക്കുന്ന വിക്രാന്ത്
ശാരിക, ആരതിയെയും സഹോദരിമാരെയും ഒരു മുറിയിൽ പൂട്ടിയിടുന്നു. എന്നാൽ ആ വഴി കടന്നു പോയ വിക്രാന്ത്, അവരെ മോചിപ്പിക്കുന്നു. ആരതിയെ ചടങ്ങുകൾ ചെയ്യാൻ അനുവദിക്കണമെന്ന് പദ്മയോട് അവൻ ആവശ്യപ്പെടുന്നു.
Details About പരിണയം Show:
| Release Date | 17 Jan 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
