03 May 2024 • Episode 181 : വേദാന്തിന്റെ വാക്കിൽ ഞെട്ടുന്ന സുഹാസിനി
വേദാന്ത്, സാഹിത്യയുമായി ഇടപഴകുന്നത് കണ്ട് അസ്വസ്ഥയായ അമൂല്യ, തന്റെ ആശങ്കയെപ്പറ്റി വിക്രാന്തിനോട് പറയുന്നു. വേദാന്ത്, ആധ്യയെ അമൂല്യ എന്ന് അഭിസംബോധന ചെയ്തതോടെ സുഹാസിനി ഞെട്ടുന്നു.
Details About പരിണയം Show:
Release Date | 3 May 2024 |
Genres |
|
Audio Languages: |
|
Cast |
|