09 Jul 2024 • Episode 295 : അമൂല്യയെ ചോദ്യം ചെയ്യുന്ന വേദാന്ത്
വേദാന്തിൻ്റെ വിവാഹ തീയ്യതി നിശ്ചയിക്കാൻ ഒരു ജ്യോത്സ്യനെ സമീപിക്കണമെന്ന് സുഹാസിനി പറഞ്ഞതോടെ ശ്രീധർ അസ്വസ്ഥനാകുന്നു. താൻ വീട്ടിൽ വന്ന സമയം നീ എവിടെയായിരുന്നെന്ന് വേദാന്ത്, അമൂല്യയോട് ചോദിക്കുന്നു.
Details About പരിണയം Show:
Release Date | 9 Jul 2024 |
Genres |
|
Audio Languages: |
|
Cast |
|