31 Jan 2024 • Episode 24 : വേദാന്തിനെ കണ്ട് ഞെട്ടുന്ന അമൂല്യ
കമ്പനിയിൽ വെച്ച് വേദാന്തിനെ കണ്ട് അമൂല്യ ഞെട്ടുന്നു. തന്റെ കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി ആരതി, വിവാഹത്തിന് സമ്മതിക്കുന്നു. ആരതിയെ പറഞ്ഞ് വിടണമെന്ന വേദാന്തിന്റെ ആവശ്യം സിദ്ധാർത്ഥ് നിരസിക്കുന്നു.
Details About പരിണയം Show:
Release Date | 31 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|