27 Jan 2024 • Episode 18 : പരസ്പരം വഴക്കിടുന്ന അമൂല്യയും വേദാന്തും
ആരതിയുടെ വിവാഹത്തെപ്പറ്റി പ്രമീള, അമൂല്യയോട് പറയുന്നു. പ്രമീളയെ വിളിച്ച പദ്മ, ആരതിയുടെ കാര്യത്തിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നു. ഇന്റർവ്യൂവിന് പോകുന്നതിനിടെ അമൂല്യയും വേദാന്തും പരസ്പരം വഴക്കിടുന്നു.
Details About പരിണയം Show:
Release Date | 27 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|