02 Oct 2020 • Episode 142 : ക്ഷമാപണ കത്ത് വായിക്കുന്ന സുദർശനൻ - നീയും ഞാനും
രവി വർമ്മൻ കൊടുത്തു വിട്ട ക്ഷമാപണ കത്ത് ശ്രീലക്ഷ്മി, സുദർശനന് കൈമാറുന്നു. ആ കത്ത് സുദർശനൻ, സരോജം കേൾക്കേ വായിക്കുന്നു. പിന്നീടുള്ള ശ്രീലക്ഷ്മിയുടെ പെട്ടെന്നുള്ള മാറ്റത്തെ സരോജം സംശയിക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ നീയും ഞാനും കാണാം ZEE5ൽ.
Details About നീയും ഞാനും Show:
Release Date | 2 Oct 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|