13 Jan 2023 • Episode 803 : രവി വർമ്മനോട് നന്ദി പറയുന്ന ശ്രീലക്ഷ്മി
തന്നോട് നന്ദി പറഞ്ഞ ശ്രീലക്ഷ്മിയുമായി കടപ്പുറത്ത് എത്തിയ രവി വർമ്മൻ, അവൾക്ക് പാനി പൂരി വാങ്ങി കൊടുക്കുകയും ഒരു മത്സരം വെയ്ക്കുകയും ചെയ്യുന്നു. ശ്രീലക്ഷ്മിയുടെ സത്യാവസ്ഥ അറിയാൻ രാജലക്ഷ്മി ഒരുങ്ങുന്നു.
Details About നീയും ഞാനും Show:
Release Date | 13 Jan 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|