31 Jan 2023 • Episode 177 : വീരഭദ്രനെ ഭീഷണിപ്പെടുത്തുന്ന മല്ലി
ഭവാനിയുടെ കല്യാണത്തോടനുബന്ധിച്ച് മല്ലി, ആദിത്യന്റെ വീട്ടിലെത്തുന്നു. വീരഭദ്രനെ മല്ലി ഭീഷണിപ്പെടുത്തുന്നു. സിദ്ധനെ കാണാൻ അർജുന്റെയൊപ്പം ഭവാനിയും പോകുന്നു. അവരെ വീരഭദ്രനും സാൻവിയും പിന്തുടരുന്നു.
Details About നാഗദേവത Show:
Release Date | 31 Jan 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|