19 Apr 2021 • Episode 2 : പാചകക്കാരന് താക്കീത് നൽകുന്ന ഡികെ
മാർക്കറ്റിലെ കച്ചവടക്കാർക്കുണ്ടായ നഷ്ടത്തിൽ ജ്യോതിർമയി വല്ലാതാകുന്നു. തങ്ങൾക്കുണ്ടായ നഷ്ടത്തിന് പരിഹാരം ചോദിച്ചവരുമായി അവൾ തർക്കിക്കുന്നു. കരിഞ്ഞ ഭക്ഷണം വിളമ്പിയ പാചകക്കാരന് ഡികെ താക്കീത് നൽകുന്നു.
Details About Mrs. ഹിറ്റ്ലർ Show:
Release Date | 19 Apr 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|