29 Mar 2023 • Episode 77 : പൂജാവിധികൾ ചെയ്യാൻ ഒരുങ്ങുന്ന ലക്ഷ്മി
സഞ്ജുവിന് അസുഖം വന്നതിന്റെ കാരണം എന്തായിരിക്കുമെന്ന് രാജു ചിന്തിക്കുന്നു. ശാസ്ത്രികൾ പറഞ്ഞ കാര്യത്തെപ്പറ്റി ശ്രീദേവി, കുടുംബത്തോട് പറയുന്നു. ശാസ്ത്രികൾ പറഞ്ഞ പൂജാവിധികൾ ചെയ്യാൻ ലക്ഷ്മി ഒരുങ്ങുന്നു.
Details About മിഴി രണ്ടിലും Show:
| Release Date | 29 Mar 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
