24 Aug 2023 • Episode 218 : വിഫലമാകുന്ന കാഞ്ചനയുടെയും കവിതയുടെയും ശ്രമം!
ലക്ഷ്മിയുടെ ഭർത്താവിനെക്കുറിച്ച് നന്ദൂട്ടനിൽ നിന്ന് അറിയാനുള്ള കാഞ്ചനയുടെയും കവിതയുടെയും ശ്രമം വിഫലമാകുന്നു. ശ്രീജ അറിയാതെ തന്റെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം ഇടണമെന്ന് ലക്ഷ്മിയോട് ആനന്ദവല്ലി പറയുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 24 Aug 2023 |
Genres |
|
Audio Languages: |
|
Cast |
|