27 Nov 2023 • Episode 311 : ഗൗതമിനെ പുറത്താക്കുന്ന ദിനേശൻ
ലക്ഷ്മിയെ കൊല്ലാൻ ഗൗതം മംഗലശ്ശേരിയിൽ എത്തുന്നു. കൂടെ നിന്നാൽ ഇരുപത്തിയഞ്ച് ലക്ഷം നൽകാമെന്ന് കവിത, ദിനേശന് ഉറപ്പ് നൽകുന്നു. ദിനേശൻ, ഗൗതമിനെ പുറത്താക്കുന്നു. നടന്ന കാര്യങ്ങൾ ലക്ഷ്മിയോട് ദിനേശൻ പറയുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 27 Nov 2023 |
Genres |
|
Audio Languages: |
|
Cast |
|