15 Nov 2023 • Episode 18 : മിഥുന്റെ പ്രവൃത്തിയിൽ ഞെട്ടുന്ന മേഘന
മേഘനയോട് മോശമായി പെരുമാറിയ അനീഷിനെ മിഥുൻ അടിക്കുന്നു. നടന്നതിനെല്ലാം മിഥുൻ, മേഘനയോട് ക്ഷമ ചോദിക്കുന്നു. അരുന്ധതിയുടെ വാക്കുകൾ ശരിയല്ലെന്ന് മിഥുന്റെ പ്രവൃത്തികൾ കൊണ്ട് മനസിലാക്കിയ മേഘന ഞെട്ടുന്നു.
Details About മേഘരാഗം Show:
| Release Date | 15 Nov 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
