05 Oct 2022 • Episode 15 : കണ്ടുമുട്ടുന്ന രാഹുലും സരസ്വതിയും
രാധാമണിയുടെ ദുഷ്ടപ്രവൃത്തികളെപ്പറ്റി അവളുടെ അമ്മാവൻ ഓർക്കുന്നു. മഹേന്ദ്രവരത്തേക്ക് രാഹുൽ പോകുന്നു. ബോട്ടിൽ വെച്ച് സരസ്വതിയും രാഹുലും കണ്ടുമുട്ടുന്നു. സരസ്വതിയുടെ സംസാരത്തിൽ രാഹുൽ വല്ലാതാകുന്നു.
Details About മരുമകൾ Show:
Release Date | 5 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|