06 Dec 2021 • Episode 235 : ബാബുജി, മുകുന്ദനാണെന്നറിയുന്ന അരവിന്ദ്
മുകുന്ദന്റെ ഓർമ്മകളിൽ മീര മുഴുകിയിരിക്കുന്നു. താൻ വാങ്ങിയ സാരി മീരക്ക്, അരവിന്ദ് രാജ നൽകുന്നു. ബാബുജിയുമായി സൗഹൃദത്തിലായ അരവിന്ദ് രാജ, മീരയുടെ ഭർത്താവ് മുകുന്ദൻ ആണെന്നുള്ള സത്യാവസ്ഥ അറിയുന്നു.
Details About മനംപോലെ മംഗല്യം Show:
| Release Date | 6 Dec 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
