22 Sep 2022 • Episode 4 : വൈദേഹിയെ ഉപദ്രവിക്കുന്ന മന്ഥര
റോഡിൽ വെച്ച് വൈദേഹിയെ കണ്ട് ശ്രേയ പരിഭ്രമിക്കുന്നു. തനിക്ക് ഭക്ഷണം കൊണ്ട് വന്ന വൈദേഹിയെ മന്ഥര ഉപദ്രവിക്കുന്നു. അജയ് യെ പരിപാലിക്കാത്ത ഊർമ്മിളയെ ദേവൻ ഉപദേശിക്കുന്നു. ശ്രേയ ആക്ടിങ് ഓഡിഷന് പോകുന്നു.
Details About മാലയോഗം Show:
Release Date | 22 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|