ആക്രോശിച്ച് വന്ന കാളയിൽ നിന്ന് ദേവൻ, സുഹാസിനിയെ രക്ഷിക്കുന്നു. കുഞ്ഞിനെക്കുറിച്ചുള്ള തന്റെ ആശങ്ക വൈദേഹി, ദേവനോട് പങ്കുവെയ്ക്കുന്നു. വൈദേഹിയെ കുറിച്ചുള്ള സംശയംസുഹാസിനി, ഊർമിളയോട് പറയുന്നു.