29 Jul 2023 • Episode 471 : സത്യഭാമയെ പഴിചാരുന്ന വിഷ്ണു
തോക്ക് ചൂണ്ടി പ്രീതിയെ ഹേമലത കൊല്ലാൻ ഒരുങ്ങിയതോടെ അതിനിടെ കയറി വന്ന ശാലിനിക്ക് വെടിയേൽക്കുന്നു. പോലീസ് ഹേമലതയെ അറസ്റ്റ് ചെയ്യുന്നു. വിഷ്ണു, സത്യഭാമയെ പഴിചാരുകയും സുസ്മിതയെ ആക്രമിക്കുകയും ചെയ്യുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 29 Jul 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|