13 Aug 2022 • Episode 123 : ശാലിനിക്കെതിരെ കൊട്ടേഷൻ നൽകുന്ന സുസ്മിത
ശാരിക, തന്റെ സ്നേഹം അവഗണിച്ചതിൽ രാജീവ് വിഷമിക്കുന്നു. ശാലിനിയുമായി പോകുന്നതിനിടെ വിഷ്ണുവിനോട് ഉടൻ വീട്ടിലെത്താൻ സത്യഭാമ ആവശ്യപ്പെടുന്നു. ശാലിനിക്കെതിരെ സുസ്മിത, മാർട്ടിന് കൊട്ടേഷൻ നൽകുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 13 Aug 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|