18 Aug 2023 • Episode 492 : വീഡിയോ കണ്ട് ഞെട്ടുന്ന സുസ്മിത
സുസ്മിത ഉണ്ടാക്കിയ പായസം കുടിച്ച് ഏവരും നെറ്റിചുളിക്കുന്നു. ശാന്തിമുഹൂർത്തം നടക്കാതിരിക്കാനായി സുസ്മിത, വയറുവേദന ഉള്ളതായി നടിക്കുന്നു. തനിക്കെതിരെ ശാലിനി എടുത്ത വീഡിയോ കണ്ട് സുസ്മിത ഞെട്ടുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 18 Aug 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|