28 Feb 2023 • Episode 321 : ശാലിനിയെ ഉപദേശിക്കുന്ന ശാരദ
ദാമ്പത്യ പൂജയെപ്പറ്റി രാജീവ്, ശാരികയോട് പറയുന്നു. വിഷ്ണുവിന്റെ വീട്ടിലേക്ക് പോകണമെന്ന് ശാലിനിയെ ശാരദ ഉപേദശിക്കുന്നു. വീട്ടിലെത്തിയ ശാലിനിയുടെ താമസം സത്യഭാമ, സുസ്മിതയുടെ ഗസ്റ്റ് റൂമിലേക്ക് മാറ്റുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 28 Feb 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|