26 Jun 2022 • Episode 75 : വിഷ്ണുവിനെ സ്വീകരിക്കുന്ന ശാരദ
ശാരദയുടെ ഹോട്ടലിലേക്ക് പാണ്ഡ്യൻ എത്തുന്നു. വിഷ്ണുവിനെ ശാരദ സ്വീകരിക്കുന്നു. എസിപി ശ്രീരഞ്ജിനിയുടെ പ്രകടനത്തിൽ ഹോട്ടലിലുള്ളവർ ഭയക്കുന്നു. ശാരദയുടെ ഹോട്ടൽ കത്തിക്കാനെത്തിയവരെ വിഷ്ണു കൈകാര്യം ചെയ്യുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 26 Jun 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|