22 Sep 2022 • Episode 161 : പ്രീതിയോട് വഴക്കിടുന്ന ശാലിനി
വിഷ്ണുവിനെ ന്യായീകരിച്ച പ്രീതിയോട് ശാലിനി വഴക്കിടുന്നു. കുടുംബശ്രീയിലെത്തിയ സത്യഭാമ, ശാരദയെ വിഷ്ണുവിന്റെ വിവാഹം ക്ഷണിക്കുന്നു. വസുമതിയെ കാണാൻ സത്യഭാമ എത്തുന്നു. ശേഷം വസുമതി, അർജുനനെ ശകാരിക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 22 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|