11 Oct 2022 • Episode 177 : സുസ്മിതയെ തിരുത്തുന്ന രാഘവൻ
കീർത്തനം ആലപിച്ച ശാലിനിയെ പുച്ഛിച്ച സുസ്മിതയെ രാഘവൻ തിരുത്തുന്നു. വീട്ടിലെത്തിയ ഭിക്ഷക്കാരന് ശാലിനി, ഭക്ഷണം നൽകുന്നു. പിന്നീട് തന്നെ കാണാൻ എത്തിയ ശാരദയെയും ശ്യാമയെയും കണ്ട് ശാലിനി സന്തോഷിക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 11 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|