28 Mar 2023 • Episode 347 : വസുമതിയെ ഭയപ്പെടുത്തുന്ന അർജുനൻ
പ്രീതിയെ കൊണ്ട് പോകാൻ എത്തിയ ശാലിനിയെ ഉപദ്രവിച്ച വസുമതിയെ അർജുനൻ, ഭയപ്പെടുത്തുന്നു. വീട്ടിൽ നിന്ന് പോയ ശാരികയ്ക്ക് വേണ്ടി വിജയലക്ഷ്മിയോട് ശാരദ മാപ്പ് പറയുന്നു. പ്രീതിയുമായി ശാലിനി വീട്ടിലെത്തുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 28 Mar 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|