S1 E6 : എപ്പിസോഡ് 6 - ഇനിയും ആ രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയില്ല
സബ്ബ്ടൈറ്റിൽസ് :
ഇംഗ്ലീഷ്
ഇനങ്ങൾ :
അഡൾട്ട് എന്റർടെയിന്മെന്റ് എന്ന മായലോകത്തിൽ എത്തിയതോടെ പലതരത്തിലുള്ള വിജയങ്ങളും സമ്പാദ്യവും കരെൻജിത്തിനെ തേടിയെത്തുന്നു. 2003 ലെ പെന്റ്ഹൗസ് പെറ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടിയ ശേഷം,താൻ ചെയ്യുന്ന യഥാർത്ഥ ജോലി എന്താണെന്നുള്ള കാര്യം തന്റെ മാതാപിതാക്കളിൽ നിന്നും മറച്ചുവെക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തുകയും ചെയ്യുന്നു.
Details About കരൻജിത് കൗർ Show:
Release Date | 16 Jul 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|