• ഹോം
  • ടീവി ഷോസ്
  • സിനിമകൾ
  • വെബ് സീരീസ്
  • വാർത്ത
  • റെൻറ്റ്
  • ലൈവ് ടി.വി
  • കിഡ്സ്
  • പ്രീമിയം
  • സംഗീതം
  • സ്പോർട്സ്
  • വീഡിയോ
  • എഡ്യൂറ
ലോഗ് ഇൻ
പ്ലാൻ വാങ്ങുക
ബോയിംഗ് ബോയിംഗ് - എപ്പിസോഡ് 9 - മാര്‍‌ച്ച് 20, 2019

20 Mar 2019 • Episode 9 : ബോയിംഗ് ബോയിംഗ് - എപ്പിസോഡ് 9 - മാര്‍‌ച്ച് 20, 2019

ഥെ ഗ്രേറ്റ് ഇൻഡ്യൻ റാസോയി
U
43m
ടിവി ഷോകൾ
ഓഡിയോ ഭാഷ :
മലയാളം

മലയാള ടെലിവിഷൻ ചരിത്രത്തിലെ ആദ്യ മുഴുനീള അമ്യൂസ്‌മെന്റ് ഗെയിം ഷോ ബോയിംഗ് ബോയിംഗുമായി ZEE കേരളം. ടെലിവിഷൻ മോഡലിംഗ് രംഗത്തെ പ്രമുഖ യുവ താരങ്ങൾ രണ്ട് ടീമുകളിലായി മത്സരിക്കാൻ എത്തുന്ന ഈ ഷോയിൽ, നടനും അവതാരകനുമായ ദീപൻ മുരളിയും റേഡിയോ ജോക്കിയും വീഡിയോ ബ്ലോഗിങ്ങിലൂടെ സോഷ്യൽ മീഡിയയിൽ താരമായി മാറിയ ആർ ജെ സൂരജുമാണ് അവതാരകരായെത്തുന്നത്. തമാശ നിറഞ്ഞൊരു ഗെയിം ഷോയാണ് ബോയിംഗ് ബോയിംഗ്. ഓരോ എപ്പിസോഡിലും മൂന്ന് വ്യത്യസ്ത ഗെയിമുകൾ നിറഞ്ഞ ഈ മത്സരത്തിൽ സാഹസികതയും ധൈര്യവും ഹാസ്യവും ഒരുപോലെ ഒത്തു ചേർന്നിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മലയാളിക്ക് മറക്കാൻ കഴിയാത്ത സിനിമയായ ബോയിംഗ് ബോയിംഗിലെ ഹാസ്യ രംഗങ്ങൾ ഏതൊരാളുടേയും മനസ്സിലുമുണ്ട്. അതോടു ചേർത്ത് വെക്കാവുന്ന ഒരു തകർപ്പൻ ഹാസ്യവിരുന്നായിരിക്കും ബോയിംഗ് ബോയിംഗ് എന്ന് നിസ്സംശയം പറയാം.

Details About ഥെ ഗ്രേറ്റ് ഇൻഡ്യൻ റാസോയി Show:

Release Date
20 Mar 2019
Genres
  • എന്റർടൈൻമെന്റ്
Audio Languages:
  • Malayalam
TV Shows By Language
Hindi TV Shows