എപ്പിസോഡ് 9 - നിങ്ങളുടെ പ്രിയ്യപ്പെട്ടവരെ പിന്തുടരൂ

S1 E9 : എപ്പിസോഡ് 9 - നിങ്ങളുടെ പ്രിയ്യപ്പെട്ടവരെ പിന്തുടരൂ

ഓഡിയോ ഭാഷ :
സബ്ബ്ടൈറ്റിൽസ് :

ഇംഗ്ലീഷ്

ഇനങ്ങൾ :

തന്റെ ചിത്രം പൂർത്തിയാക്കുന്നതിനു വേണ്ടി വിക്രം ഒരു ലോൺ എടുക്കുന്നു. എന്നിരുന്നാൽകൂടി വലിയൊരു തുക മുടക്കി, ആ സിനിമ വിലക്കെടുക്കാൻ ഒരു ഡിസ്ട്രിബ്യൂട്ടർമാരും തയ്യാറാകാതെ വരുന്നു. മോട്ടോകോർപ്പ് എന്ന കമ്പനിയുടെ ഓഹരികൾ ഇടിഞ്ഞപ്പോൾ, തന്റെ എല്ലാ നിക്ഷേപങ്ങളും നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്ക് ഹരി എത്തുന്നു. അക്തറിന് ബൈക്ക് റേസിങ്ങിനോടുള്ള താൽപ്പര്യമെല്ലാം ഹരി ഓർക്കുന്നു. അതേസമയം, അക്തറാവട്ടെ തന്റെ ബൈക്ക് റേസിങിൽ തിരക്കിലുമാണ്. തന്നെ വിട്ടുപിരിച്ച സുഹൃത്തായ റാഫിക്ക് വേണ്ടി വിജയിക്കാൻ അക്തർ പരമാവധി ശ്രമിക്കുന്നു.

Details About ബി.ടെക് Show:

Release Date
15 Nov 2018
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Meraj Ahmed
  • Abhay Bethiganti
  • Kaushik Ghantasala
Director
  • Upendra Varma