20 Feb 2023 • Episode 44 : ലക്ഷ്മിയെ കാണുന്ന വിഷ്ണു
കുളിമുറിയിൽ വീണ പ്രീതിയെ ശാലിനിയും ശേഷം വിഷ്ണുവും പോയി കാണുന്നു. വിഷ്ണു കളിച്ച നാടകത്തെപ്പറ്റി ശാലിനി മനസിലാക്കുന്നു. നരേന്ദ്രന്റെ ഗുണ്ടകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ലക്ഷ്മിയെ വിഷ്ണു കാണുന്നു.
Details About മിഴി രണ്ടിലും Show:
| Release Date | 20 Feb 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
