
ഓഡിയോ ഭാഷ: മലയാളം
മാവേലി മന്നനെ വരവേൽക്കാൻ ഓണം ബംബർ എന്ന ഗെയിം ഷോയുമായി സീ കേരളം ചാനലിലെ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ എത്തുന്നു. കൃഷ്ണപ്രഭയും ഷിജോ ജോണുമാണ് ഈ ഷോയിൽ അവതാരകരായി എത്തുന്നത്. സീ കേരളത്തിലെ പ്രിയപ്പെട്ട പതിനഞ്ച് സീരിയൽ താരങ്ങൾ പരസ്പരം മത്സരിച്ച് പ്രേക്ഷകരെ പുളകം കൊള്ളിക്കുന്ന ഷോയാണ് ഓണം ബംബർ. തൈപറമ്പിൽ എന്ന ടീമുമായി റിച്ചാർഡും അരിശംമൂട്ടിൽ എന്ന ടീമുമായി ഷിജുവും പരസ്പരം വീറോടും വാശിയോടും മത്സരിക്കുന്നു. എല്ലാം കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു ഷോ ആയിരിക്കും ഈ ഓണം ബംബർ എന്നത് തീർച്ചയാണ്.
കാസ്റ്റ്
ഷെയർ
ഷെയർ
ഷെയർ
Show Released Date | 29 Aug 2020 |
Total Episodes | 3 |
Audio Langauges |
|
Genres | റിയാലിറ്റി എന്റർടൈൻമെന്റ് |