29 Mar 2023 • Episode 348 : സുരഭിയുടെ സഹായം തേടുന്ന സുസ്മിത
പ്രീതി വന്നതോടെയുള്ള സത്യഭാമയുടെ സന്തോഷം കെടുത്താൻ സുസ്മിത തീരുമാനിക്കുന്നു. പ്രീതിയുടെ ഡിഎൻഎ ടെസ്റ്റിന്റെ സത്യം തെളിയിക്കാൻ സുരഭിയുടെ സഹായം അവൾ തേടുന്നു. ശാലിനിയുടെ സ്നേഹത്തിൽ വിഷ്ണു മതിമറക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 29 Mar 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
