Back
ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി

 
ഷെയർ
2022•ഡ്രാമ •PG13

Available in Malayalam

സത്യസന്ധയായ വില്ലേജ് ഓഫീസർ ഭാഗ്യലക്ഷ്മി, തന്റെ സമൂഹം വളച്ചൊടിച്ച രീതിയിലാണെന്ന് തിരിച്ചറിയുന്നു. തന്റെ മൂല്യങ്ങളോട് വിശ്വസ്തത പുലർത്താനും വരാനിരിക്കുന്നതിനെ അഭിമുഖീകരിക്കാനും അവർ തീരുമാനിക്കുന്നു.

Director & Cast

Reshmi SomanCast
AishwaryaCast
Jai DhanushCast
ManojCast
Nazila NazaruveenCast
StabinCast

TV Show Details

AudioMalayalamSubtitlesEnglish, HindiGenreഡ്രാമ Release date27 Jun 2022
എപ്പിസോഡ്സ് 1 - 10
കള്ള് ഷാപ്പ് കത്തിക്കുന്ന ഭാഗ്യലക്ഷ്മി
30:00

കള്ള് ഷാപ്പ് കത്തിക്കുന്ന ഭാഗ്യലക്ഷ്മി

E1•30m • 27 Jun 2022 • Malayalam • ഡ്രാമ •Episode•U

സദാനന്ദന്റെ മണൽലോറി പൊക്കിയ ഭാഗ്യലക്ഷ്മി അയാളുടെ കള്ള് ഷാപ്പ് കത്തിക്കുന്നു. ഗുണ്ടകൾ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാളെ ഭാഗ്യലക്ഷ്മി രക്ഷിക്കുന്നു. തന്റെ നേരെ കൈ ഉയർത്തിയ വിജയകുമാറിനെ ഭാഗ്യലക്ഷ്മി തടയുന്നു.

കള്ള് ഷാപ്പ് കത്തിക്കുന്ന ഭാഗ്യലക്ഷ്മി

E1 • 30m • 27 Jun 2022 • Malayalam • ഡ്രാമ
മരണപ്പെടുന്ന ശ്രീകുമാർ
29:20

മരണപ്പെടുന്ന ശ്രീകുമാർ

E2•29m • 28 Jun 2022 • Malayalam • ഡ്രാമ •Episode•U

സുബ്രഹ്മണ്യനോട് ഭാഗ്യലക്ഷ്മി നടന്ന കാര്യങ്ങൾ പറയുന്നു. ശ്രീകുമാർ മരണപ്പെടുന്നു. കാർത്തിക്കെതിരെ ഭാഗ്യലക്ഷ്മി തിരിയുന്നു. ഭാഗ്യലക്ഷ്മിയെ ഭീഷണിപ്പെടുത്തിയ ശേഷം സദാനന്ദൻ, വിജയകുമാറിന്റെ സഹായം തേടുന്നു.

മരണപ്പെടുന്ന ശ്രീകുമാർ

E2 • 29m • 28 Jun 2022 • Malayalam • ഡ്രാമ
കാർത്തിയെ ഇടിക്കുന്ന ബുള്ളറ്റ് ജഗൻ
29:19

കാർത്തിയെ ഇടിക്കുന്ന ബുള്ളറ്റ് ജഗൻ

E3•29m • 29 Jun 2022 • Malayalam • ഡ്രാമ •Episode•U

സദാനന്ദൻ ചോദിച്ച സഹായം ഭാഗ്യലക്ഷ്മി നിരസിക്കുന്നു. ദിയയെ ഉപദ്രവിക്കാൻ ശ്രമിച്ച കാർത്തിയെ ബുള്ളറ്റ് ജഗൻ ഇടിച്ച് നിലംപരിശാക്കുന്നു. എന്നാൽ ദീപയെ അവളുടെ കൂട്ടുകാരി, കാർത്തിക്ക് വേണ്ടി മയക്കി കിടത്തുന്നു.

കാർത്തിയെ ഇടിക്കുന്ന ബുള്ളറ്റ് ജഗൻ

E3 • 29m • 29 Jun 2022 • Malayalam • ഡ്രാമ
ബലികർമ്മം ചെയ്യാൻ തീരുമാനിക്കുന്ന നന്ദൻ
20:43

ബലികർമ്മം ചെയ്യാൻ തീരുമാനിക്കുന്ന നന്ദൻ

E4•21m • 30 Jun 2022 • Malayalam • ഡ്രാമ •Episode•U

വിപിൻ എഴുതി കാണിച്ച പേര് അനുവിന് ഇഷ്ടമാകുന്നു. കുഞ്ഞ് മരിച്ചെന്ന് കരുതിയ നന്ദൻ, ബലികർമ്മം ചെയ്യാൻ തീരുമാനിക്കുന്നു. അശ്വതി, പ്രവീണിനെ കാണുന്നു. നന്ദന്റെ തീരുമാനത്തെപ്പറ്റി സംഗീത, വിപിനോട് പറയുന്നു.

ബലികർമ്മം ചെയ്യാൻ തീരുമാനിക്കുന്ന നന്ദൻ

E4 • 21m • 30 Jun 2022 • Malayalam • ഡ്രാമ
ഭാഗ്യലക്ഷ്മിയെ ഭീഷണിപ്പെടുത്തുന്ന കാർത്തി
21:20

ഭാഗ്യലക്ഷ്മിയെ ഭീഷണിപ്പെടുത്തുന്ന കാർത്തി

E5•21m • 01 Jul 2022 • Malayalam • ഡ്രാമ •Episode•U

ദീപയുടെ ഫോട്ടോയുടെ കാര്യം പറഞ്ഞ് ഭാഗ്യലക്ഷ്മിയെ കാർത്തി ഭീഷണിപ്പെടുത്തുന്നു. ശേഷമുള്ള ഭാഗ്യലക്ഷ്മിയുടെ മാറ്റത്തിൽ ദീപയും ദിയയും വ്യസനിക്കുന്നു. വിജയകുമാറിനെ ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തുന്നു.

ഭാഗ്യലക്ഷ്മിയെ ഭീഷണിപ്പെടുത്തുന്ന കാർത്തി

E5 • 21m • 01 Jul 2022 • Malayalam • ഡ്രാമ
ജഗനെപ്പറ്റി കാർത്തിയോട് വിജയകുമാർ
21:20

ജഗനെപ്പറ്റി കാർത്തിയോട് വിജയകുമാർ

E6•21m • 02 Jul 2022 • Malayalam • ഡ്രാമ •Episode•U

ബുള്ളറ്റ് ജഗനെപ്പറ്റി കാർത്തിയോട് വിജയകുമാർ പറയുന്നു. സുബ്രഹ്മണ്യനെയും സുരേഷ് കുമാറിനെയും വിജയകുമാർ സാക്ഷിവിസ്താരം ചെയ്യുന്നു. ഭാഗ്യലക്ഷ്മി കോടതിയിൽ എത്താത്തതിൽ വിജയകുമാറും സദാനന്ദനും സന്തോഷിക്കുന്നു.

ജഗനെപ്പറ്റി കാർത്തിയോട് വിജയകുമാർ

E6 • 21m • 02 Jul 2022 • Malayalam • ഡ്രാമ
ഭാഗ്യലക്ഷ്മിയെ കണ്ട് ഒളിക്കുന്ന രചന
21:08

ഭാഗ്യലക്ഷ്മിയെ കണ്ട് ഒളിക്കുന്ന രചന

E7•21m • 03 Jul 2022 • Malayalam • ഡ്രാമ •Episode•U

കോടതിയിൽ പോകാതിരുന്ന ഭാഗ്യലക്ഷ്മിയെ ദിയ സംശയിക്കുന്നു. സുബ്രഹ്മണ്യനോട് തന്റെ അവസ്ഥ ഭാഗ്യലക്ഷ്മി പറയുന്നു. ഭാഗ്യലക്ഷ്മിയെ കണ്ട് രചന ഒളിക്കുന്നു. ഭാഗ്യലക്ഷ്മി, വിജയകുമാറിന്റെ വക്കീൽ ഓഫീസിലെത്തുന്നു.

ഭാഗ്യലക്ഷ്മിയെ കണ്ട് ഒളിക്കുന്ന രചന

E7 • 21m • 03 Jul 2022 • Malayalam • ഡ്രാമ
വിജയകുമാറിനെ കുറ്റപ്പെടുത്തുന്ന ദിയ
21:20

വിജയകുമാറിനെ കുറ്റപ്പെടുത്തുന്ന ദിയ

E8•21m • 04 Jul 2022 • Malayalam • ഡ്രാമ •Episode•U

തന്റെ അച്ഛനെ രചന ചികിത്സിക്കുന്നു. തന്റെ വീട്ടിലേക്ക് വന്ന കാർത്തിക്ക് വിജയകുമാർ താക്കീത് നൽകുന്നു. വിജയകുമാറിനെ ദിയ കുറ്റപ്പെടുത്തുന്നു. തന്റെ നിസ്സഹായാവസ്ഥ ഭാഗ്യലക്ഷ്മി, വക്കീലിനോട് പറയുന്നു.

വിജയകുമാറിനെ കുറ്റപ്പെടുത്തുന്ന ദിയ

E8 • 21m • 04 Jul 2022 • Malayalam • ഡ്രാമ
ബുള്ളറ്റ് ജഗനെ ജയിലിൽ പോയി കാണുന്ന ദിയ
21:13

ബുള്ളറ്റ് ജഗനെ ജയിലിൽ പോയി കാണുന്ന ദിയ

E9•21m • 05 Jul 2022 • Malayalam • ഡ്രാമ •Episode•U

ബുള്ളറ്റ് ജഗനെ ദിയ, ജയിലിൽ പോയി കാണുന്നു. തന്നോട് സങ്കടം പറഞ്ഞ ഭാഗ്യലക്ഷ്മിയെ വിജയകുമാർ കുറ്റപ്പെടുത്തുന്നു. ശ്രീകുമാറിനെതിരെ സംസാരിച്ച സദാനന്ദന് വേണ്ടി വിജയകുമാർ കോടതിയിൽ വാദിക്കുന്നു.

ബുള്ളറ്റ് ജഗനെ ജയിലിൽ പോയി കാണുന്ന ദിയ

E9 • 21m • 05 Jul 2022 • Malayalam • ഡ്രാമ
കോടതിയിൽ എത്തുന്ന ഭാഗ്യലക്ഷ്മി
21:17

കോടതിയിൽ എത്തുന്ന ഭാഗ്യലക്ഷ്മി

E10•21m • 06 Jul 2022 • Malayalam • ഡ്രാമ •Episode•U

ഭാഗ്യലക്ഷ്മി കോടതിയിൽ എത്തുന്നു. സദാനന്ദനും കാർത്തിക്കും എതിരെ ഭാഗ്യലക്ഷ്മി കോടതിയിൽ സംസാരിക്കുന്നു. വീട്ടിലെത്തിയ ഭാഗ്യലക്ഷ്മിയുടെ ഭയത്തെ ദീപ സംശയിക്കുന്നു. സദാനന്ദൻ, രചനയെ പോയി കാണുന്നു.

കോടതിയിൽ എത്തുന്ന ഭാഗ്യലക്ഷ്മി

E10 • 21m • 06 Jul 2022 • Malayalam • ഡ്രാമ
ദീപയെ ഓർത്ത് വ്യാകുലപ്പെടുന്ന ഭാഗ്യലക്ഷ്മി
21:20

ദീപയെ ഓർത്ത് വ്യാകുലപ്പെടുന്ന ഭാഗ്യലക്ഷ്മി

E11•21m • 07 Jul 2022 • Malayalam • ഡ്രാമ •Episode•U

ഭാഗ്യലക്ഷ്മിയോട് പ്രതികാരം ചെയ്യാൻ സദാനന്ദൻ തീരുമാനിക്കുന്നു. ദീപയെക്കുറിച്ചോർത്ത് വ്യാകുലപ്പെട്ട ഭാഗ്യലക്ഷ്മി, അവളെ കോളേജിൽ നിന്ന് കൊണ്ട് പോകുന്നു. വിജയകുമാർ, ഭാഗ്യലക്ഷ്മിയെ കുറ്റപ്പെടുത്തുന്നു.

ദീപയെ ഓർത്ത് വ്യാകുലപ്പെടുന്ന ഭാഗ്യലക്ഷ്മി

E11 • 21m • 07 Jul 2022 • Malayalam • ഡ്രാമ
ദീപയെ അടിക്കുന്ന വിജയകുമാർ
21:02

ദീപയെ അടിക്കുന്ന വിജയകുമാർ

E12•21m • 08 Jul 2022 • Malayalam • ഡ്രാമ •Episode•U

എംകെവി ന്യൂസിൽ ദീപയെക്കുറിച്ചുള്ള വാർത്ത കണ്ട് ദിയ തകരുന്നു. ഭാഗ്യലക്ഷ്മിയുടെ വിഷമം മനസിലാക്കാൻ ദീപ ശ്രമിക്കുന്നു. ദീപയുടെ ഫോട്ടോ ഭാഗ്യലക്ഷ്മി, വിജയകുമാറിനെ കാണിക്കുന്നു. ദീപയെ വിജയകുമാർ അടിക്കുന്നു.

ദീപയെ അടിക്കുന്ന വിജയകുമാർ

E12 • 21m • 08 Jul 2022 • Malayalam • ഡ്രാമ
ബോധരഹിതയാകുന്ന ദീപ
20:49

ബോധരഹിതയാകുന്ന ദീപ

E13•21m • 09 Jul 2022 • Malayalam • ഡ്രാമ •Episode•U

ഫോണിൽ വന്ന ഫോട്ടോ കണ്ട് തകർന്ന ദീപ, ബോധരഹിതയാകുന്നു. തന്റെ വിഷമങ്ങൾ ദിയയോട് ഭാഗ്യലക്ഷ്മി പറയുന്നു. ഭാഗ്യലക്ഷ്മിക്കെതിരെ സംസാരിച്ച വിജയകുമാറിനെ ഭാനു ശകാരിക്കുന്നു. ഭാനുവും ഭദ്രയും ആശുപത്രിയിലെത്തുന്നു.

ബോധരഹിതയാകുന്ന ദീപ

E13 • 21m • 09 Jul 2022 • Malayalam • ഡ്രാമ
സദാനന്ദന്റെ ശത്രുവാകുന്ന വിജയകുമാർ
20:34

സദാനന്ദന്റെ ശത്രുവാകുന്ന വിജയകുമാർ

E14•21m • 11 Jul 2022 • Malayalam • ഡ്രാമ •Episode•U

വിജയകുമാർ, സദാനന്ദന്റെ ശത്രുവാകുന്നു. ആശുപത്രിയിലെത്തിയ വിജയകുമാറിനെ ദിയ കുറ്റപ്പെടുത്തുന്നു. ദീപയുടെ അവസ്ഥക്ക് കാരണക്കാരായവർക്കെതിരെ നിന്ന ഭാഗ്യലക്ഷ്മിയെ ഡോക്ടർ ഉപദേശിക്കുന്നു. രചനയെ ദിയ കാണുന്നു.

സദാനന്ദന്റെ ശത്രുവാകുന്ന വിജയകുമാർ

E14 • 21m • 11 Jul 2022 • Malayalam • ഡ്രാമ
ദിയയിൽ നിന്ന് രക്ഷപ്പെടുന്ന രചന
21:08

ദിയയിൽ നിന്ന് രക്ഷപ്പെടുന്ന രചന

E15•21m • 12 Jul 2022 • Malayalam • ഡ്രാമ •Episode•U

രചന, ദിയയുടെ കയ്യിൽ നിന്ന് രക്ഷപ്പെടുന്നു. അക്കാര്യം രചന, സദാനന്ദനോട് പറയുന്നു. തന്നെ വെല്ലുവിളിച്ച സദാനന്ദനെ ഭാഗ്യലക്ഷ്മി പരിഹസിക്കുന്നു. കാർത്തിയുടെ ചെയ്തിയെപ്പറ്റി ദിയ, ബുള്ളറ്റ് ജഗനോട് പറയുന്നു.

ദിയയിൽ നിന്ന് രക്ഷപ്പെടുന്ന രചന

E15 • 21m • 12 Jul 2022 • Malayalam • ഡ്രാമ
രചനയെപ്പറ്റി ശ്രീധരനോട് ഭാഗ്യലക്ഷ്മി
20:25

രചനയെപ്പറ്റി ശ്രീധരനോട് ഭാഗ്യലക്ഷ്മി

E16•20m • 13 Jul 2022 • Malayalam • ഡ്രാമ •Episode•U

ബൈപാസ് സർജറി ചെയ്ത് കിടക്കുന്ന ശ്രീധരനോട് ഭാഗ്യലക്ഷ്മി, രചനയുടെ ചെയ്തികളെപ്പറ്റി പറയുന്നു. ശ്രീധരന്റെ നില ഗുരുതരമാകുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ കോടതിക്ക് മുന്നിൽ കാർത്തി ശ്രമിക്കുന്നു.

രചനയെപ്പറ്റി ശ്രീധരനോട് ഭാഗ്യലക്ഷ്മി

E16 • 20m • 13 Jul 2022 • Malayalam • ഡ്രാമ
ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കാർത്തി
20:57

ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കാർത്തി

E17•21m • 14 Jul 2022 • Malayalam • ഡ്രാമ •Episode•U

കാർത്തിക്ക് ജീവപര്യന്തവും കഠിനശിക്ഷയും കോടതി വിധിക്കുന്നു. തനിക്ക് നേരെ വന്ന സദാനന്ദനെ ദിയ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. കോടതി വിധിയെപ്പറ്റി ദിയ, ഭാഗ്യലക്ഷ്മിയോട് പറയുന്നു.

ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കാർത്തി

E17 • 21m • 14 Jul 2022 • Malayalam • ഡ്രാമ
ജയിലിൽ വെച്ച് കാർത്തിയെ അടിക്കുന്ന ജഗൻ
20:31

ജയിലിൽ വെച്ച് കാർത്തിയെ അടിക്കുന്ന ജഗൻ

E18•21m • 15 Jul 2022 • Malayalam • ഡ്രാമ •Episode•U

ഭാഗ്യലക്ഷ്മിയുടെ പേര് പറഞ്ഞ് സദാനന്ദൻ പുച്ഛിച്ചതോടെ വിജയകുമാർ, തന്റെ കുടുംബത്തോട് നീരസം കാണിക്കുന്നു. ജയിലിൽ പ്രശ്‍നം ഉണ്ടാക്കിയ കാർത്തിയെ ജഗൻ അടിക്കുന്നു. ദീപയെ മാറ്റിയെടുക്കാൻ ദിയ ശ്രമിക്കുന്നു.

ജയിലിൽ വെച്ച് കാർത്തിയെ അടിക്കുന്ന ജഗൻ

E18 • 21m • 15 Jul 2022 • Malayalam • ഡ്രാമ
പൊലീസിനെ തിരുത്തുന്ന ജഗൻ
21:20

പൊലീസിനെ തിരുത്തുന്ന ജഗൻ

E19•21m • 16 Jul 2022 • Malayalam • ഡ്രാമ •Episode•U

ജഗനെ ജയിലിൽ നിന്ന് പുറത്തിറക്കാൻ തീരുമാനിച്ച സദാനന്ദൻ, അക്കാര്യം ചന്ദ്രികയോട് പറയുന്നു. ദീപയോട് മോശമായി പെരുമാറിയവനെ ദിയ ഒതുക്കുന്നു. സദാനന്ദനെ സൂക്ഷിക്കണമെന്ന് പറഞ്ഞ പൊലീസിനെ ജഗൻ തിരുത്തുന്നു.

പൊലീസിനെ തിരുത്തുന്ന ജഗൻ

E19 • 21m • 16 Jul 2022 • Malayalam • ഡ്രാമ
ദീപയെ ഉപദേശിക്കുന്ന ഭാഗ്യലക്ഷ്മി
21:08

ദീപയെ ഉപദേശിക്കുന്ന ഭാഗ്യലക്ഷ്മി

E20•21m • 18 Jul 2022 • Malayalam • ഡ്രാമ •Episode•U

കോളേജിൽ പോകില്ലെന്ന് പറഞ്ഞ ദീപയെ ഭാഗ്യലക്ഷ്മി ഉപദേശിക്കുന്നു. ദീപയുടെ വിവാഹം നടത്താൻ തീരുമാനിച്ച കാര്യം വിജയകുമാറിനോട് ഭാഗ്യലക്ഷ്മി പറയുന്നു. ജഗൻ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു.

ദീപയെ ഉപദേശിക്കുന്ന ഭാഗ്യലക്ഷ്മി

E20 • 21m • 18 Jul 2022 • Malayalam • ഡ്രാമ
കാർത്തിയെ വിരട്ടുന്ന ദിയ
20:48

കാർത്തിയെ വിരട്ടുന്ന ദിയ

E21•21m • 19 Jul 2022 • Malayalam • ഡ്രാമ •Episode•U

റോഡിൽ വെച്ച് ദിയയോട് മോശമായി പെരുമാറിയവരെ ജഗനും ബിനുവും ഒതുക്കുന്നു. കാർത്തിയെ ജയിലിൽ പോയി കണ്ട ദിയ, അവനെ വിരട്ടുന്നു. ശേഷം ദിയ, ജഗനെ പോയി കാണുന്നു. തന്റെ ജീവിത കഥയെപ്പറ്റി ജഗൻ, ദിയയോട് പറയുന്നു.

കാർത്തിയെ വിരട്ടുന്ന ദിയ

E21 • 21m • 19 Jul 2022 • Malayalam • ഡ്രാമ
ദീപയെ തല്ലുന്ന ദിലി
21:20

ദീപയെ തല്ലുന്ന ദിലി

E22•21m • 20 Jul 2022 • Malayalam • ഡ്രാമ •Episode•U

ശ്രീധരൻ മരണമടയുന്നു. അക്കാര്യം ജഗനിൽ നിന്ന് അറിഞ്ഞ ദിയ അത് ദീപയോട് പറയുന്നു. ദീപയോട് വഞ്ചന ചെയ്തതിന് ഭാഗ്യലക്ഷ്മിയോട് രചന മാപ്പ് ചോദിക്കുന്നു. വീട്ടിലെത്തിയ ദിലി, ദീപയെ തല്ലുന്നു. ദിലിയെ ദിയ തടയുന്നു.

ദീപയെ തല്ലുന്ന ദിലി

E22 • 21m • 20 Jul 2022 • Malayalam • ഡ്രാമ
ദിലിയെ ശകാരിക്കുന്ന ഭാഗ്യലക്ഷ്മി
20:43

ദിലിയെ ശകാരിക്കുന്ന ഭാഗ്യലക്ഷ്മി

E23•21m • 21 Jul 2022 • Malayalam • ഡ്രാമ •Episode•U

ദീപയെ തല്ലിയ ദിലിയെ ഭാഗ്യലക്ഷ്മി ശകാരിക്കുന്നു. തന്റെ ഭാവിയെക്കുറിച്ചോർത്ത് ദിലി വ്യാകുലപ്പെടുന്നു. ദീപയുടെ കല്യാണത്തെപ്പറ്റി ഭാഗ്യലക്ഷ്മി, ദിയയോട് പറയുന്നു. വിജയകുമാർ, ദിലിക്കൊപ്പം വീട്ടിലെത്തുന്നു.

ദിലിയെ ശകാരിക്കുന്ന ഭാഗ്യലക്ഷ്മി

E23 • 21m • 21 Jul 2022 • Malayalam • ഡ്രാമ
ദീപയെ പെണ്ണ് കാണാനെത്തുന്ന ജഗദീഷ്
20:47

ദീപയെ പെണ്ണ് കാണാനെത്തുന്ന ജഗദീഷ്

E24•21m • 22 Jul 2022 • Malayalam • ഡ്രാമ •Episode•U

ദീപയെ പെണ്ണ് കാണാൻ ജഗദീഷ് വരുന്ന കാര്യം ദിലിയെ ഭാഗ്യലക്ഷ്മി അറിയിക്കുന്നു. തന്നെ ഉപദേശിച്ച ചന്ദ്രികയോട് സദാനന്ദൻ കോപിക്കുന്നു. ദിയയെ കൊല്ലാൻ കാർത്തി തുനിയുന്നു. ജഗദീഷ്, ദീപയെ പെണ്ണ് കാണാൻ എത്തുന്നു.

ദീപയെ പെണ്ണ് കാണാനെത്തുന്ന ജഗദീഷ്

E24 • 21m • 22 Jul 2022 • Malayalam • ഡ്രാമ
ജഗദീഷിനെ അടിക്കുന്ന ഭാഗ്യലക്ഷ്മി
20:36

ജഗദീഷിനെ അടിക്കുന്ന ഭാഗ്യലക്ഷ്മി

E25•21m • 24 Jul 2022 • Malayalam • ഡ്രാമ •Episode•U

ജഗദീഷിന്റെ മാമൻ സ്ത്രീധനം ചോദിച്ചതോടെ ഭാഗ്യലക്ഷ്മി, ജഗദീഷിനെ അടിക്കുന്നു. ഭാഗ്യലക്ഷ്മിയെ ദിലി കുറ്റപ്പെടുത്തുന്നു. ദിലിയെ ദിയ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നു. തന്നെ അടിക്കാൻ വന്ന ദിയയെ രചന തടയുന്നു.

ജഗദീഷിനെ അടിക്കുന്ന ഭാഗ്യലക്ഷ്മി

E25 • 21m • 24 Jul 2022 • Malayalam • ഡ്രാമ

Details About ഭാഗ്യലക്ഷ്മി TV Show :

Movie Released Date
27 Jun 2022
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Reshmi Soman
  • Aishwarya
  • Jai Dhanush
  • Manoj
  • Nazila Nazaruveen