നാഗമാണിക്യത്തിന്റെ സുരക്ഷ വാസുകി വംശത്തിലെ നാഗരാജന് കിട്ടുന്നു. ഭയമില്ലാതെ നാഗമാണിക്യം എടുക്കാൻ ഭൈരവൻ, രുദ്രനോട് ആവശ്യപ്പെടുന്നു. തക്ഷകവനത്തിലേക്കുള്ള യാത്രയിൽ രുദ്രനോടൊപ്പം വിഷ്ണു ചേരുന്നു.