S1 E7 : നാന്ന കൂച്ചി - ഭാഗം 7
തന്റെ പിതാവിനും തനിക്കും ഇടയിൽ ഒരു വിള്ളൽ സൃഷ്ടിക്കാൻ പാർവ്വതി ശ്രമിക്കുന്നതായി താര മനസിലാക്കുന്നു. അതോടെ തന്റെ കൂട്ടുകാരെ കൂട്ടൂപിടിച്ച് പാർവതിയേയും തന്റെ പിതാവിനേയും വേർപിരിക്കാൻ താര പദ്ധതിയിടുന്നു.
Details About നന്ന കൂച്ചി Show:
Release Date | 13 Feb 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|