04 Jun 2024 • Episode 230 : ആതിരയുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന സന്ദീപ്
ആതിരയെ ഫോൺ ചെയ്ത സന്ദീപ്, ബന്ധം ഉപേക്ഷിക്കുകയാണെന്നും അനഘയുമായുള്ള വിവാഹം ഉറപ്പിച്ചതായും പറയുന്നു. അതോടെ തകർന്ന ആതിര, അർച്ചനയോട് പറയുന്നു. സന്ദീപുമായുള്ള അനഘയുടെ വിവാഹ തീയ്യതി ജോത്സ്യൻ കുറിക്കുന്നു.
Details About മാംഗല്യം Show:
Release Date | 4 Jun 2024 |
Genres |
|
Audio Languages: |
|
Cast |
|