01 Apr 2024 • Episode 793 : പിക്നിക്കിന് പോകുന്ന അഭിറാമും കുടുംബവും
ദുഃശകുനങ്ങൾ വകവെയ്ക്കാതെ അഭിറാമും കുടുംബവും പിക്‌നിക്കിന് പോകുന്നു. അവരെ ചന്ദ്രശേഖരന്റെ ഗുണ്ടകൾ പിന്തുടരുന്നു. അഭിറാമിനെയും വസുന്ധരയെയും കാറിടിച്ച് കൊല്ലാനുള്ള ഗുണ്ടകളുടെ പദ്ധതി പാളുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 1 Apr 2024 |
Genres |
|
Audio Languages: |
|
Cast |
|
Director |
|