12 Jan 2024 • Episode 25 : വിഷ്ണുവിനെ ഭീഷണിപ്പെടുത്തുന്ന മേഘനാഥൻ
ഫൈൻ ആർട്‌സ് കോളേജിൽ ചേരാനുള്ള സ്വപ്നം പൂവണിയാനായി അഞ്ജലി, ആര്യയ്ക്ക് പണം നൽകുന്നു. രേഖകൾ നൽകാൻ നിരസിച്ച വക്കീലിനെ താൻ എങ്ങനെയാണ് കൊന്നതെന്ന് വിഷ്ണുവിനോട് പറഞ്ഞ മേഘനാഥൻ, അവനെ ഭീഷണിപ്പെടുത്തുന്നു.
Details About സുഭദ്രം Show:
Release Date | 12 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|