
Inspection Bungalow
Available in Malayalam
Vishnu is tasked with finding a better location for the Aravangad Police Station. He settles on the Forest Inspection Bungalow that is rumoured to be haunted. What happens when unusual events follow?
Director & Cast
Web Series Details
ഹോണ്ടഡ് ഷിഫ്റ്റ്
അരവങ്ങാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവിലേക്ക് മാറ്റാൻ ശ്രമിക്കുന്നു! ഈ സ്ഥലമാറ്റം തടയാൻ ഇൻസ്പെക്ടർ വിഷ്ണുവും മറ്റുപൊലീസുകാരും ശ്രമിക്കുന്നു!
ഹോണ്ടഡ് ഷിഫ്റ്റ്
അഗ്നിപരീക്ഷ
ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ചില അനിഷ്ട സംഭവങ്ങൾ നടക്കുമ്പോൾ, ഇൻസ്പെക്ടർ വിഷ്ണുവും സംഘവും സഹായം തേടുന്നു!
അഗ്നിപരീക്ഷ
മൈഥിലിയുടെ വരവ്
അമാനുഷിക സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഗവേഷകയായ മൈഥിലി എത്തുന്നു! അവളുടെ സഹായത്തോടെ, പ്രേതബാധയുള്ളതായി തോന്നുന്ന ബംഗ്ലാവിന്റെ നിഗൂഢത പരിഹരിക്കുന്നതിന് പോലീസ് സംഘം ഒരു വഴി കണ്ടെത്തുന്നു.
മൈഥിലിയുടെ വരവ്
വഴിത്തിരിവ്
വിഷ്ണുവും സംഘവും ബംഗ്ലാവിനെക്കുറിച്ചുള്ള നിഗൂഢത പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ അവരെ കാത്തിരിക്കുന്നു!
വഴിത്തിരിവ്
ഭൂതകാല നിഴലുകൾ
ചില സത്യങ്ങൾ മറനീക്കി പുറത്തുവരുമ്പോൾ, ഒരു പുതിയ മൃതദേഹം കണ്ടെത്തുന്നു! ബംഗ്ലാവിനെക്കുറിച്ചുള്ള നിഗൂഢതകൾ അവസാനിക്കുന്നില്ല!
ഭൂതകാല നിഴലുകൾ
വെളിപാടുകൾ
മൈഥിലി ആരാണെന്നും, പൊലീസുകാരെ സഹായിക്കാൻ അവൾ വന്നതിന്റെ ഉദ്ദേശ്യവും പോലീസ് സംഘം കണ്ടെത്തുന്നു!
വെളിപാടുകൾ
കേസ് അവസാനിപ്പിക്കുന്നു!
പ്രേതബാധയുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ രഹസ്യം കണ്ടെത്തിയതിൽ വിഷ്ണുവും സംഘവും സന്തോഷിക്കുന്നു! എന്നാൽ.....?
കേസ് അവസാനിപ്പിക്കുന്നു!
മാംഗല്യം
സച്ചിദാനന്ദൻ, മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് അറിയാതെ നിസ്വാർത്ഥയായ അർച്ചന, അവനെ വിവാഹം കഴിക്കുന്നു. ഈ ദമ്പതികളെ പ്രണയത്തിലൂടെ ഒന്നിപ്പിക്കാൻ വരും കാലം സഹായിക്കുമോ?
മാംഗല്യം
സ്നേഹപൂർവ്വം ശ്യാമ
കുടുംബത്തിൻ്റെ മാനം സംരക്ഷിക്കുന്നതിനായി ദത്തെടുക്കപ്പെട്ട പെൺകുട്ടി, സഹോദരിയുടെ വിവാഹത്തിന് അവളുടെ സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിതയാകുന്നു. എന്നാൽ സഹോദരി തിരിച്ചെത്തിയതോടെ അവളുടെ ജീവിതം വഴിമുട്ടുന്നു.
സ്നേഹപൂർവ്വം ശ്യാമ
കുടുംബശ്രീ ശാരദ
പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു ഭൂതകാലമുള്ള ശാരദ, തന്റെ മൂന്ന് പെൺമക്കളെയും സമൂഹത്തിൽ നിന്ന് നേരിട്ട എല്ലാ അപമാനങ്ങളും അവഗണിച്ച് സ്വയം വളർത്തുന്നു.
കുടുംബശ്രീ ശാരദ
അകലെ
വിദ്യാഭ്യാസമന്ത്രി പ്രതാപവർമ്മയുടെ മകൾ റിതിക, തന്നോടുനീരസമുണ്ടെങ്കിലും അഛന്റെ സ്നേഹത്തിനായി കൊതിക്കുന്നു. വർമ്മയുടെവിശ്വസ്തനായ രാജു അവളെ പിന്തുണച്ചെങ്കിലും അത് അപ്രതീക്ഷിതവഴിത്തിരിവിനുകാരണമാകുന്നു.
അകലെ
KrishnaGadha
Separated by birth, Krishna and Gadha are identical twins raised differently. Krishna is forced to marry a man from a cursed family so that her twin can take over once she dies because of the curse.
KrishnaGadha
ചെമ്പരത്തി
Kalyani, a village girl, embarks on a journey of love and destiny when her simple life collides with the powerful Jayaraman and his family’s ambition and intrigue.
ചെമ്പരത്തി
Durga
Durga, a fearless undercover cop leading a double life, battles family deceit and powerful foes outside to redeem her mother’s lost honour and expose the conspiracy that destroyed her life.
Durga
Aval Arundhati
The sudden demise of Arundhati, a doting mother of four and the wife of Major Mahendran, shatters her family. Will Parvathi, the kids’ caretaker, be able to take Arundhati’s place?
Aval Arundhati
മധുര നൊമ്പര കാറ്റ്
നിത്യ, തൻ്റെ അമ്മായിയമ്മ സുജാതയുമായി ഒരു പ്രത്യേക ബന്ധം പങ്കിടുന്നു. ഭർത്താവിനാൽ നിത്യ വെല്ലുവിളികൾ നേരിടുമ്പോൾ സുജാത, ദൃഢമായ പിന്തുണയും മാർഗനിർദ്ദേശവും നൽകി അവളെ മുന്നോട്ട് നയിക്കുന്നു.
മധുര നൊമ്പര കാറ്റ്
മാനത്തെ കൊട്ടാരം
മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഇടത്തരം ദമ്പതികളായ മാധവനും ചന്ദ്രികയും ഒരു വീട് പണിയാനും പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാനും സ്വപ്നം കാണുന്നു. അവരുടെ സ്വപ്നങ്ങൾ സഫലമാകുമോ?
മാനത്തെ കൊട്ടാരം
മേഘരാഗം
മിഥുന്റെ ജാതകദോഷ കാരണത്താൽ അവന്റെ കാമുകിയെ അല്ലാതെ മേഘനയെ ആദ്യം വിവാഹം കഴിക്കാൻ നിർബന്ധിതനാകുന്നു. മിഥുന്റെയും കുടുംബത്തിന്റെയും ഗൂഢലക്ഷ്യത്തെക്കുറിച്ച് അറിയാതെ മേഘന സന്തോഷിക്കുന്നു.
മേഘരാഗം
Meghasandhesham
Jagath harbours hatred for a father he believes abandoned him, while Pooja longs to find hers. As their paths cross, a shared past ignites a journey that could heal their hearts or break them further.
Meghasandhesham
Seethayanam
When Aadhya loses her mother, her only refuge is her aunt, Janaki. But in a household where her urban lifestyle is frowned upon, can Janaki protect Aadhya’s spirit without tearing her family apart?
Seethayanam
ഒന്നൊന്നര രുചി
ഷെഫ് സുരേഷ് പിള്ള, കൊതിയൂറുന്ന ഒരു കൂട്ടം പാചകക്കുറിപ്പുകളിലൂടെയും രീതികളിലൂടെയും പ്രേക്ഷകരെ കൊണ്ട് പോകുന്നു. എളുപ്പം തയ്യാറാക്കാവുന്ന ഭക്ഷണങ്ങൾക്കും നാടൻ പലഹാരങ്ങൾക്കുമുള്ള ഏകജാലക വാതിലാണ് ഈ ഷോ.
ഒന്നൊന്നര രുചി
അശ്വതി നക്ഷത്രം
കുടുംബ പാരമ്പര്യം തുടരാൻ യോഗ്യമായ ഒരു മരുമകളെ കണ്ടെത്താനുള്ള വേദവതിയുടെ പദ്ധതിയെ തകിടം മറിച്ചു കൊണ്ട് വേദവതിയുടെ മകൻ, അവനിയെ വിധിയാൽ വിവാഹം കഴിക്കുന്നു. അവനി, അർഹമായ സ്ഥാനം നേടാൻ ബാധ്യസ്ഥയാകുന്നു.
അശ്വതി നക്ഷത്രം
പരിണയം
മോരും മുതിരയും പോലെ വ്യത്യസ്തരായ വേദാന്തും അമൂല്യയും തമ്മിൽ എന്നും വഴക്കാണ്. അവന് അവളോട് വികാരങ്ങൾ തോന്നി തുടങ്ങുമ്പോൾ എന്ത് സംഭവിക്കും?
പരിണയം
അപൂർവരാഗം
ഒരു പെൺകുട്ടി, വൈകല്യമുള്ള ആളെ വിവാഹം കഴിക്കുന്നു. തൻ്റെ അച്ഛൻ കൊല്ലപ്പെട്ട അപകടത്തിലാണ് അവന്റെ ഓർമ്മ നഷ്ടപ്പെട്ടതെന്ന് അവൾ പിന്നീട് അറിയുന്നു. വെല്ലുവിളികളെ നേരിടുമ്പോൾ അവർക്കിടയിൽ പ്രണയം പൂവിടുന്നു.
അപൂർവരാഗം
വാത്സല്യം
നന്ദിനിയെ ഭർത്താവ് ജയറാം, മാധുരി എന്ന മറ്റൊരു സ്ത്രീക്ക് വേണ്ടി ഉപേക്ഷിക്കുന്നു. മാധുരിയുടെ മരണശേഷം നന്ദിനി, തന്നെ വെറുക്കുന്ന മാധുരിയുടെ മകളെ ഏറ്റെടുക്കുന്നു. കാലം പഴയ മുറിവുകൾ മായ്ക്കുമോ?
വാത്സല്യം
സീതാ രാമം
സമ്പന്നനും അവിവാഹിതനുമായ ശ്രീരാമൻ, ഭർത്താവ് ഉപേക്ഷിച്ച അമ്മയായ സീതയെ പ്രണയിക്കുന്നു. എന്നാൽ ശ്രീരാമനെ സ്നേഹിക്കില്ലെന്ന് സീത, മകൾക്ക് ഉറപ്പ് നൽകുന്നു. എന്നിരുന്നാലും ശ്രീരാമൻ, അവരുടെ ഹൃദയം കീഴടക്കുമോ?
സീതാ രാമം
കൂടെ
തൻ്റെ നാല് സഹോദരിമാരെ വളർത്തുക എന്നതാണ് ഗൗതമിൻ്റെ ജീവിതത്തിലെ ഏക ദൗത്യം. എന്നിരുന്നാലും പെൺകുട്ടികൾ വിവാഹപ്രായത്തിൽ എത്തിയതോടെ ഓരോരുത്തർക്കും അവരവരുടേതായ ലക്ഷ്യങ്ങൾ ഉണ്ടെന്ന് ഗൗതം മനസ്സിലാക്കുന്നു.
കൂടെ
Details About Inspection Bungalow Web-series :
| Movie Released Date | 14 Nov 2025 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|

