
പരിണയം
Available in Malayalam
മോരും മുതിരയും പോലെ വ്യത്യസ്തരായ വേദാന്തും അമൂല്യയും തമ്മിൽ എന്നും വഴക്കാണ്. അവന് അവളോട് വികാരങ്ങൾ തോന്നി തുടങ്ങുമ്പോൾ എന്ത് സംഭവിക്കും?
Director & Cast
TV Show Details
അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുന്ന വേദാന്ത്
വിജയം കൈവരിക്കാനായുള്ള കഠിനാധ്വാനത്തെപ്പറ്റി അവാർഡ് ദാന ചടങ്ങിൽ വേദാന്ത് സംസാരിക്കുന്നു. മറ്റൊരിടത്ത് ഒരു ബസ് കണ്ടക്ടറും കുടുംബവും സാധാരണ ജീവിതം നയിക്കുന്നു. വേദാന്ത്, അമൂല്യയുടെ ബൈക്കിൽ ഇടിക്കുന്നു.
അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുന്ന വേദാന്ത്
പ്രമീളയോട് കോപിക്കുന്ന ഒരു ക്ലയന്റ്
തനിക്ക് ഓർഡർ ഡെലിവർ ചെയ്യേണ്ട അമൂല്യ, കുടിശ്ശിക നൽകാതിരുന്നതോടെ ക്ലയന്റ്, പ്രമീളയോട് കോപിക്കുന്നു. വേദാന്തിന് മുന്നിൽ ഒരു രംഗം സൃഷ്ടിച്ച അമൂല്യ, നഷ്ടപരിഹാരം ആവശ്യപ്പെടുന്നു.
പ്രമീളയോട് കോപിക്കുന്ന ഒരു ക്ലയന്റ്
അമൂല്യയോട് സംസാരിക്കുന്ന സഹോദരിമാർ
അമൂല്യയും സഹോദരിമാരും സിദ്ധാർത്ഥിന്റെ പ്രതിശ്രുതവധുവായ ആധ്യയോട് സംസാരിക്കുന്നു. പ്രമീള, അമൂല്യയോട് വിഷമം പറയുന്നു. നേരത്തെ നടന്ന അപകടത്തെക്കുറിച്ച് അമുല്യയുടെ സഹോദരിമാർ അവളോട് ചോദിക്കുന്നു.
അമൂല്യയോട് സംസാരിക്കുന്ന സഹോദരിമാർ
വേദാന്തിന് മുന്നറിയിപ്പുമായി സന്യാസി
നീ ഒഴിവാക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയുമായി നീ പ്രണയത്തിലാകുമെന്ന് സന്യാസി, വേദാന്തിന് മുന്നറിയിപ്പ് നൽകുന്നു. വേദാന്തിന്റെയും അമൂല്യയുടെയും ഫോണുകൾ തമ്മിൽ മാറുന്നു. മണികണ്ഠനോട് പ്രമീള ആശങ്ക പറയുന്നു.
വേദാന്തിന് മുന്നറിയിപ്പുമായി സന്യാസി
ശാരികയോട് നിലപാട് പറയുന്ന പദ്മ
ആരതിയെ തങ്ങളുടെ ജീവിതത്തിൽ കിട്ടിയതിൽ തങ്ങൾ എത്ര ഭാഗ്യവാന്മാരാണെന്ന് അമൂല്യയും സഹോദരിമാരും പറയുന്നു. പ്രമീളയെപ്പറ്റി മോശമായി സംസാരിച്ച ശാരികയോട് പ്രമീളയുടെ സഹോദരി പദ്മ, നിലപാട് പറയുന്നു.
ശാരികയോട് നിലപാട് പറയുന്ന പദ്മ
ആരതിയുമായി പ്രണയത്തിലാകുന്ന വിക്രാന്ത്
ശാരികയുടെ മനോഭാവത്തിൽ കോപിച്ച അമൂല്യയെ മണികണ്ഠൻ തണുപ്പിക്കുന്നു. പ്രമീളയെ കൂട്ടി കൊണ്ട് വരാൻ പോയ വിക്രാന്ത്, ആരതിയുമായി പ്രണയത്തിലാകുന്നു. ആരതി നല്ല രീതിയിൽ വളർന്നെന്ന് വിജയന്തി, പ്രമീളയോട് പറയുന്നു.
ആരതിയുമായി പ്രണയത്തിലാകുന്ന വിക്രാന്ത്
അമൂല്യയെ കുറ്റപ്പെടുത്തുന്ന സുഹാസിനി
വൈദ്യുതി തകരാറിനിടെ മുറിയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചെന്ന് പറഞ്ഞ് അമൂല്യയ്‌ക്കെതിരെ സുഹാസിനി കുറ്റം ആരോപിക്കുന്നു. അമ്മായിയമ്മമാരെ പരീക്ഷിക്കാൻ ചെയ്ത പ്രവൃത്തിയെക്കുറിച്ച് അവൾ സുഹാസിനിയോട് പറയുന്നു.
അമൂല്യയെ കുറ്റപ്പെടുത്തുന്ന സുഹാസിനി
ശാരികയെ അടിക്കുന്ന പദ്മ
പ്രമീളയോടുള്ള വെറുപ്പ് പ്രകടിപ്പിച്ച ശാരികയെ പദ്മ അടിക്കുന്നു. പേഴ്‌സ് എടുക്കാൻ ആരതി മറന്നതോടെ വിക്രാന്ത് അവളുടെ സാധനങ്ങളുടെ പണം അടയ്ക്കുന്നു.പ്രമീളയുടെ കുടുംബത്തെ തരംതാഴ്ത്താൻ ശാരിക പദ്ധതി മെനയുന്നു.
ശാരികയെ അടിക്കുന്ന പദ്മ
ആരതിയെ മോചിപ്പിക്കുന്ന വിക്രാന്ത്
ശാരിക, ആരതിയെയും സഹോദരിമാരെയും ഒരു മുറിയിൽ പൂട്ടിയിടുന്നു. എന്നാൽ ആ വഴി കടന്നു പോയ വിക്രാന്ത്, അവരെ മോചിപ്പിക്കുന്നു. ആരതിയെ ചടങ്ങുകൾ ചെയ്യാൻ അനുവദിക്കണമെന്ന് പദ്മയോട് അവൻ ആവശ്യപ്പെടുന്നു.
ആരതിയെ മോചിപ്പിക്കുന്ന വിക്രാന്ത്
ശാരികയോട് കോപിക്കുന്ന അമൂല്യ
തന്നെ മുറിയിൽ നിന്ന് മോചിപ്പിച്ച വിക്രാന്തിനോട് ആരതി നന്ദി പറയുന്നു. തന്റെ കുടുംബത്തെപ്പറ്റി മോശമായി സംസാരിച്ച ശാരികയോട് അമൂല്യ കോപിക്കുന്നു. അമൂല്യ, ആരതിയെ വിക്രാന്തിന്റെ പേരിൽ കളിയാക്കുന്നു.
ശാരികയോട് കോപിക്കുന്ന അമൂല്യ
അമൂല്യയുടെ നെക്ലേസ് മോഷ്ടിക്കുന്ന ശാരിക
പദ്മ, അമൂല്യയ്ക്ക് കൊടുത്ത നെക്ലേസ് ശാരിക മോഷ്ടിക്കുന്നു. അത് കാണാതെ അമൂല്യയുടെ കുടുംബം പരിഭ്രമിക്കുന്നു. ശേഷം തനിക്ക് പകരം വേദാന്തിനൊപ്പം അമൂല്യ, വിവാഹ ചടങ്ങുകൾ ചെയ്തതോടെ ശാരിക വിമ്മിഷ്ടപ്പെടുന്നു.
അമൂല്യയുടെ നെക്ലേസ് മോഷ്ടിക്കുന്ന ശാരിക
അമൂല്യയെ ചോദ്യം ചെയ്യുന്ന ശാരിക
മാല എവിടെയാണെന്ന് ശാരിക ചോദിച്ചതോടെ അമൂല്യ പരിഭ്രമിക്കുന്നു. അവൾ മാല എല്ലായിടത്തും തിരഞ്ഞെങ്കിലും അത് കിട്ടാതെ പോകുന്നു. ശാരികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്, വിവാഹ മണ്ഡപത്തിലെത്തുന്നു.
അമൂല്യയെ ചോദ്യം ചെയ്യുന്ന ശാരിക
വിക്രാന്തിനെപ്പറ്റി കുടുംബത്തോട് അമൂല്യ
വേദാന്ത്, അമൂല്യയെയും കുടുംബത്തെയും മോഷണക്കുറ്റം ആരോപിക്കുന്നു. ശാരിക മാല മോഷ്ടിക്കുന്ന വീഡിയോ അമൂല്യ കാണിക്കുന്നു. മോഷ്ടാവിനെ കണ്ടെത്താൻ തന്നെ വിക്രാന്ത് സഹായിച്ചതായി അമൂല്യ, വീട്ടുകാരോട് പറയുന്നു.
വിക്രാന്തിനെപ്പറ്റി കുടുംബത്തോട് അമൂല്യ
വിക്രാന്തിനെയും ആരതിയെയും കാണുന്ന ശാരിക
വേദാന്തിനെ വിളിച്ച ആധ്യ, അമൂല്യയോട് ക്ഷമ ചോദിക്കാൻ പറയുന്നു. വേദാന്തിന് ബന്ധമുള്ള ഒരു സ്ഥാപനത്തിൽ അമൂല്യ ഇന്റർവ്യൂ നൽകുന്നു. മാർക്കറ്റിൽ ആരതിയുമായി സംസാരിക്കുന്ന വിക്രാന്തിനെ ശാരിക കാണുന്നു.
വിക്രാന്തിനെയും ആരതിയെയും കാണുന്ന ശാരിക
പദ്മയെ ആശ്വസിപ്പിക്കുന്ന സിദ്ധാർത്ഥ്
വിക്രാന്ത്, ആരതിയോട് പ്രണയം പറയുമ്പോൾ ശാരിക അത് നശിപ്പിക്കാൻ പദ്ധതിയിടുന്നു. ലിഫ്റ്റിൽ കുടുങ്ങിയ വേദാന്തും അമൂല്യയും വഴക്കിടുന്നു. സങ്കടം പറഞ്ഞ പദ്മയെ സിദ്ധാർത്ഥും ആധ്യയും ആശ്വസിപ്പിക്കുന്നു.
പദ്മയെ ആശ്വസിപ്പിക്കുന്ന സിദ്ധാർത്ഥ്
വേദാന്തിനോട് സംസാരിക്കുന്ന സിദ്ധാർത്ഥ്
ശാരിക, ആധ്യയ്‌ക്കൊപ്പം പ്രമീളയുടെ വീട്ടിലേക്ക് പോകുന്നു. വേദാന്തുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി അമൂല്യ, സഹോദരിമാരോട് പറയുന്നു. സിദ്ധാർത്ഥ് തന്റെ ബിസിനസ് പദ്ധതികളെപ്പറ്റി വേദാന്തിനോട് സംസാരിക്കുന്നു.
വേദാന്തിനോട് സംസാരിക്കുന്ന സിദ്ധാർത്ഥ്
വിക്രാന്തിനോട് പ്രണയം പറയുന്ന ശാരിക
ആരതിയെ ആരോ പിന്തുടരുന്നതായി ശ്രദ്ധിച്ച ശാരിക, പ്രമീളയോട് അവൾക്കൊപ്പം പോകാൻ ആവശ്യപ്പെടുന്നു. വിക്രാന്തിനോട് ശാരിക തന്റെ പ്രണയം തുറന്ന് പറയുന്നു. എന്നാൽ വിക്രാന്ത് തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നു.
വിക്രാന്തിനോട് പ്രണയം പറയുന്ന ശാരിക
പരസ്പരം വഴക്കിടുന്ന അമൂല്യയും വേദാന്തും
ആരതിയുടെ വിവാഹത്തെപ്പറ്റി പ്രമീള, അമൂല്യയോട് പറയുന്നു. പ്രമീളയെ വിളിച്ച പദ്മ, ആരതിയുടെ കാര്യത്തിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നു. ഇന്റർവ്യൂവിന് പോകുന്നതിനിടെ അമൂല്യയും വേദാന്തും പരസ്പരം വഴക്കിടുന്നു.
പരസ്പരം വഴക്കിടുന്ന അമൂല്യയും വേദാന്തും
അമൂല്യയ്ക്ക് ലിഫ്റ്റ് നൽകുന്ന ഗൗതം
ഇന്റർവ്യൂവിന് പോകാനായി അമൂല്യ, ഗൗതമിനോട് ലിഫ്റ്റ് ചോദിക്കുന്നു. വരനും കുടുംബവും എത്തുന്നതിനു മുൻപ് പ്രമീള, ആരതിയെ അണിയിച്ചൊരുക്കുന്നു. അമൂല്യ, ഇന്റർവ്യൂവിനായി വേദാന്തിൻ്റെ ഓഫീസിലെത്തുന്നു.
അമൂല്യയ്ക്ക് ലിഫ്റ്റ് നൽകുന്ന ഗൗതം
വിക്രാന്തിനെ പ്രേരിപ്പിക്കുന്ന ശാരിക
ആരതിയെ കാണാൻ ഗൗതം എത്തിയതോടെ ശാരിക ഒരു നാടകം കളിച്ച് വിക്രാന്തിനെ തടയുന്നു. ആരതിയെ കാണാൻ ഗൗതം വീട്ടിലെത്തിയ സമയം വിക്രാന്ത് അവിടെ എത്തുന്നു. ആരതിക്കെതിരെ വിക്രാന്തിനെ ശാരിക പ്രേരിപ്പിക്കുന്നു.
വിക്രാന്തിനെ പ്രേരിപ്പിക്കുന്ന ശാരിക
അപകടത്തിൽപ്പെടുന്ന വിക്രാന്ത്
വേദാന്തിനെ പാഠം പഠിപ്പിക്കാൻ അമൂല്യ തീരുമാനിക്കുന്നു. തനിക്ക് ജോലി ലഭിച്ചെന്ന സന്തോഷവാർത്ത അമൂല്യ, പ്രമീളയോട് പങ്കുവെയ്ക്കുന്നു. അശ്രദ്ധയോടെ ഓടിച്ച വേദാന്തിൻ്റെ കാർ വിക്രാന്തിൻ്റെ ബൈക്കിൽ ഇടിക്കുന്നു.
അപകടത്തിൽപ്പെടുന്ന വിക്രാന്ത്
ആരതിയോട് സംസാരിക്കുന്ന മണികണ്ഠൻ
വിക്രാന്തിനോടുള്ള പ്രണയം ശാരിക, കുടുംബത്തോട് പറയുന്നു. ഗൗതമിൻ്റെ പ്രൊപ്പോസലിനോടുള്ള നിലപാട് എടുക്കാൻ മണികണ്ഠൻ, ആരതിക്ക് സമയം നൽകുന്നു. ആരതിയുടെ വിഷയത്തിൽ ശാന്തത പാലിക്കാൻ അമൂല്യ, പ്രമീളയോട് പറയുന്നു.
ആരതിയോട് സംസാരിക്കുന്ന മണികണ്ഠൻ
ആരതിയെ കുറ്റപ്പെടുത്തുന്ന പ്രമീള
വേദാന്തിനൊപ്പം ഓഫീസിൽ പോകാൻ വിക്രാന്ത് നിരസിക്കുന്നു. ആരതിയെ ഫോൺ ചെയ്ത വിക്രാന്ത് മറ്റൊരു കല്യാണത്തിന് സമ്മതിക്കരുതെന്ന് അപേക്ഷിക്കുന്നു. കല്യാണത്തിന് സമ്മതം മൂളാത്ത ആരതിയെ പ്രമീള കുറ്റപ്പെടുത്തുന്നു.
ആരതിയെ കുറ്റപ്പെടുത്തുന്ന പ്രമീള
വേദാന്തിനെ കണ്ട് ഞെട്ടുന്ന അമൂല്യ
കമ്പനിയിൽ വെച്ച് വേദാന്തിനെ കണ്ട് അമൂല്യ ഞെട്ടുന്നു. തന്റെ കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി ആരതി, വിവാഹത്തിന് സമ്മതിക്കുന്നു. ആരതിയെ പറഞ്ഞ് വിടണമെന്ന വേദാന്തിന്റെ ആവശ്യം സിദ്ധാർത്ഥ് നിരസിക്കുന്നു.
വേദാന്തിനെ കണ്ട് ഞെട്ടുന്ന അമൂല്യ
ആരതിയുമായി സംസാരിക്കുന്ന ഗൗതം
വിക്രാന്ത്, മദ്യപിച്ച് ലക്ക് കെട്ട് വീട്ടിലെത്തുന്നു. ആരതിയുടെ കല്യാണം പ്രമാണിച്ച് തനിക്ക് സാലറി അഡ്വാൻസായി വേണമെന്ന് അമൂല്യ, സിദ്ധാർത്ഥിനോട് പറയുന്നു. ആരതിയെ നേരിൽ കണ്ട് ഗൗതം സംസാരിക്കുന്നു.
ആരതിയുമായി സംസാരിക്കുന്ന ഗൗതം
Details About പരിണയം TV Show :
| Movie Released Date | 8 Jan 2024 |
| Genres |
|
| Audio Languages: |
|
| Cast |
|

