Back
നാഗിനി

നാഗിനി

Subscribe to watch
ഷെയർ
2020•ഡ്രാമ , ത്രില്ലർ•PG13

Available in Malayalam

തന്റെ ജീവന്റെ ജീവനായ ആദിശേഷനെ നഷ്ടപ്പെട്ട ശിവാനി അതിനു കാരണക്കാരായവരെ കണ്ടെത്താനും അവർക്കെതിരെ പ്രതികാരം ചെയ്ത് നാഗമാണിക്യം കണ്ടുപിടിക്കാനും ഭൂമിയിലേക്കെത്തുന്നു.

Director & Cast

HayavadanaDirector
Harini ChandraHemavathi
Deepika DasAmrita
Shilpa RaviMayuri
Deekshith ShettyArjun(Partha)
Gouthami JayaramuUrmila

TV Show Details

AudioMalayalamSubtitlesEnglish, HindiGenreഡ്രാമ , ത്രില്ലർRelease date01 Jun 2020
എപ്പിസോഡ്സ് 1 - 10
ദിഘ്‌വിജയനേയും കൂട്ടരേയും കൈകാര്യം ചെയ്യുന്ന ആദിശേഷൻ-നാഗിനി
27:33

ദിഘ്‌വിജയനേയും കൂട്ടരേയും കൈകാര്യം ചെയ്യുന്ന ആദിശേഷൻ-നാഗിനി

E1•28m • 01 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനിയുടെ ഈ എപ്പിസോഡിൽ മന്ത്രവാദിയിൽ നിന്നും അനുഗ്രഹം വാ‍ങ്ങിയ ദിഘ്‌വിജയനും കൂട്ടരും നാഗമാണിക്യം കൈക്കാലാക്കാൻ തയ്യാറെടുക്കുന്നു. നാഗവനത്തിലെത്തിയ ദിഘ്‌വിജയൻ, അവിടെ വെച്ച് ശിവാനിയേയും ആദിശേഷനേയും കാണുന്നു. നാഗമാണിക്യം സ്വന്തമാക്കാൻ ശ്രമിച്ച ദിഘ്‌വിജയനേയും കൂട്ടരേയും ആദിശേഷൻ കൈകാര്യം ചെയ്യുന്നു.

ദിഘ്‌വിജയനേയും കൂട്ടരേയും കൈകാര്യം ചെയ്യുന്ന ആദിശേഷൻ-നാഗിനി

E1 • 28m • 01 Jun 2020 • Malayalam • ഡ്രാമ
മന്ത്രവാദിയുടെ വാക്കില്‍ ഭയക്കുന്ന ദിഘ്‌വിജയന്‍ - നാഗിനി
22:54

മന്ത്രവാദിയുടെ വാക്കില്‍ ഭയക്കുന്ന ദിഘ്‌വിജയന്‍ - നാഗിനി

E2•23m • 02 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനിയുടെ ഈ എപ്പിസോഡിൽ ആദിശേഷനെ കൊലപ്പെടുത്തിയ ശേഷം നാഗമാണിക്യവുമായി മന്ത്രവാദിയുടെ അടുത്തെത്തിയ ദിഘ്‌വിജയന്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് ഭയക്കുന്നു. അതേസമയം ആദിശേഷന്റെ ആത്മാവ് ഭൂമിയില്‍ ജന്മമെടുത്തെന്നും അദ്ദേഹത്തെ കാണാന്‍ ഒരു മണ്ഡലകാലം തപസ്സിരിക്കണമെന്നും ഗുരുദേവന്‍, ശിവാനിയോട് പറയുന്നു.

മന്ത്രവാദിയുടെ വാക്കില്‍ ഭയക്കുന്ന ദിഘ്‌വിജയന്‍ - നാഗിനി

E2 • 23m • 02 Jun 2020 • Malayalam • ഡ്രാമ
ഗോവിന്ദനോട് കോപിക്കുന്ന ദിഘ്‌വിജയൻ - നാഗിനി
26:47

ഗോവിന്ദനോട് കോപിക്കുന്ന ദിഘ്‌വിജയൻ - നാഗിനി

E3•27m • 03 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനി എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ ലോറിയിൽ നിന്ന് ഇറങ്ങിയ കുട്ടി, നാഗമാണെന്നറിഞ്ഞ നമ്പീശൻ ഭയക്കുന്നു. നമ്പീശനെ അപമാനിച്ച ഗോവിന്ദനോട് ദിഘ്‌വിജയൻ കോപിക്കുന്നു. അതേസമയം തന്റെ അടുത്തെത്തിയ ശിവാനി ആരാണെന്നറിയാതെ ത്രിവിക്രമൻ ആ‍കുലപ്പെടുന്നു. ആദിശേഷന് തന്നെ മനസ്സിലാകാത്തതിൽ ശിവാനി വിഷമിക്കുന്നു.

ഗോവിന്ദനോട് കോപിക്കുന്ന ദിഘ്‌വിജയൻ - നാഗിനി

E3 • 27m • 03 Jun 2020 • Malayalam • ഡ്രാമ
ദിഘ്‌വിജയന്റെ ആവശ്യം തിരസ്ക്കരിക്കുന്ന ഗുണ്ടപ്പ - നാഗിനി
20:09

ദിഘ്‌വിജയന്റെ ആവശ്യം തിരസ്ക്കരിക്കുന്ന ഗുണ്ടപ്പ - നാഗിനി

E4•20m • 04 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനിയുടെ ഈ എപ്പിസോഡിൽ ദിഘ്‌വിജയനെ കുറ്റപ്പെടുത്തിയ മധുമതിയെ നമ്പീശൻ തിരുത്തുന്നു. ത്രിശൂലിനേയും ത്രിവിക്രമനേയും തെറ്റിക്കാനുള്ള ഗോവിന്ദന്റെ ശ്രമം പാ‍ളുന്നു. വീട്ടിലെത്തിയ നാഗത്തെ കാട്ടിലാക്കാനുള്ള ദിഘ്‌വിജയന്റെ ആവശ്യം ഗുണ്ടപ്പ തിരസ്ക്കരിക്കുന്നു. ദണ്ഡപാണിയുടെ പെരുമാറ്റത്തിൽ ദിഘ്‌വിജയൻ ഞെട്ടുന്നു.

ദിഘ്‌വിജയന്റെ ആവശ്യം തിരസ്ക്കരിക്കുന്ന ഗുണ്ടപ്പ - നാഗിനി

E4 • 20m • 04 Jun 2020 • Malayalam • ഡ്രാമ
ശിവാനിയെ ആശ്വസിപ്പിക്കുന്ന ത്രിവിക്രമന്‍ - നാഗിനി
20:32

ശിവാനിയെ ആശ്വസിപ്പിക്കുന്ന ത്രിവിക്രമന്‍ - നാഗിനി

E5•21m • 05 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനിയുടെ ഈ എപ്പിസോഡില്‍ മധുമതിയോട് ഒന്നും പറയാന്‍ കഴിയാതെ നമ്പീശന്‍ വിഷമിക്കുന്നു. അതേസമയം നാഗത്തെ കത്തിക്കാന്‍ ശ്രമിച്ച ചിന്നന് മുട്ടന്‍ പണി കിട്ടുന്നു. ആദിശേഷനെ തിരിച്ചറിയാനുള്ള തന്റെ ശ്രമം പാളിയതില്‍ ശിവാനി വിഷമിക്കുന്നു. ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന ശിവാനിയെ ത്രിവിക്രമന്‍ ആശ്വസിപ്പിക്കുന്നു.

ശിവാനിയെ ആശ്വസിപ്പിക്കുന്ന ത്രിവിക്രമന്‍ - നാഗിനി

E5 • 21m • 05 Jun 2020 • Malayalam • ഡ്രാമ
നാഗിനി - ജൂണ്‍ 08, 2020
20:39

നാഗിനി - ജൂണ്‍ 08, 2020

E6•21m • 08 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനി

നാഗിനി - ജൂണ്‍ 08, 2020

E6 • 21m • 08 Jun 2020 • Malayalam • ഡ്രാമ
ഗുരുദേവനോട് കോപിക്കുന്ന ശിവാനി - നാഗിനി
21:15

ഗുരുദേവനോട് കോപിക്കുന്ന ശിവാനി - നാഗിനി

E7•21m • 09 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനിയുടെ ഈ എപ്പിസോഡിൽ ത്രിശൂലിനേയും ത്രിവിക്രമനേയും കാണാതെ ദിഘ്‌വിജയന്‍ ആകുലപ്പെടുന്നു. താന്‍ ആരാണെന്ന് ത്രിവിക്രമനെ മനസ്സിലാക്കാന്‍ ശിവാനി ശ്രമിക്കുന്നു. എന്നാല്‍ ആ ശ്രമം വിഫലമായതോടെ ശിവാനി, ഗുരുദേവനോട് കോപിക്കുന്നു. തന്റെ ഭര്‍ത്താവ് മരിച്ച കാര്യം അറിഞ്ഞതോടെ ശെല്‍വി തകരുന്നു.

ഗുരുദേവനോട് കോപിക്കുന്ന ശിവാനി - നാഗിനി

E7 • 21m • 09 Jun 2020 • Malayalam • ഡ്രാമ
നാഗ കന്യകയെ കണ്ട് പകയ്ക്കുന്ന ദിഘ്‌വിജയനും നമ്പീശനും-നാഗിനി
20:32

നാഗ കന്യകയെ കണ്ട് പകയ്ക്കുന്ന ദിഘ്‌വിജയനും നമ്പീശനും-നാഗിനി

E8•21m • 10 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനിയുടെ ഈ എപ്പിസോഡിൽ ഗുരുക്കൾ തങ്ങൾക്ക് കാണിച്ചു തന്ന നാഗ കന്യകയെ കണ്ട് ദിഘ്‌വിജയനും നമ്പീശനും പകയ്ക്കുന്നു. ഇക്കാര്യം ഗോവിന്ദനോട് പറഞ്ഞ ദിഘ്‌വിജയൻ, ശിവാനിയെ മുറിയിൽ പൂട്ടിയിടാൻ അവനോട് ആവശ്യപ്പെടുന്നു. അപ്രകാരം ഗോവിന്ദൻ ചെയ്തെങ്കിലും വേഷപ്രച്ഛന്നയായ ശിവാനി ആ വീട്ടിൽ നിന്ന് രക്ഷപ്പെടുന്നു.

നാഗ കന്യകയെ കണ്ട് പകയ്ക്കുന്ന ദിഘ്‌വിജയനും നമ്പീശനും-നാഗിനി

E8 • 21m • 10 Jun 2020 • Malayalam • ഡ്രാമ
ശിവാനിയെ ബന്ധനസ്ഥനാക്കുന്ന ഗുരുക്കൾ - നാഗിനി
20:15

ശിവാനിയെ ബന്ധനസ്ഥനാക്കുന്ന ഗുരുക്കൾ - നാഗിനി

E9•20m • 11 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനിയുടെ ഈ എപ്പിസോഡിൽ നാഗലോകത്തിന്റെ രാജ ചിഹ്നം ത്രിശൂലിന്റെ കയ്യിൽ തെളിഞ്ഞതോടെ നാഗമാണിക്യം കട്ടെടുത്തത് ആരാണെന്നറിയാൻ ശിവാനി ശ്രമിക്കുന്നു. എന്നാൽ അവിടേക്കെത്തിയ ഗുരുക്കൾ, ശിവാനിയെ ബന്ധനസ്ഥയാക്കി പെട്ടിയിലാക്കുന്നു. ത്രിവിക്രമനും ത്രിശൂലും വീട്ടിൽ തിരിച്ചെത്തിയതോടെ ദമയന്തി സന്തോഷിക്കുന്നു.

ശിവാനിയെ ബന്ധനസ്ഥനാക്കുന്ന ഗുരുക്കൾ - നാഗിനി

E9 • 20m • 11 Jun 2020 • Malayalam • ഡ്രാമ
മണിബന്ധനം നമ്പീശന് കൈമാറുന്ന ദിഘ്‌വിജയൻ - നാഗിനി
19:59

മണിബന്ധനം നമ്പീശന് കൈമാറുന്ന ദിഘ്‌വിജയൻ - നാഗിനി

E10•20m • 12 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനിയുടെ ഈ എപ്പിസോഡിൽ മണിബന്ധനം സുരക്ഷിതമായിരിക്കാൻ ദിഘ്‌വിജയൻ, അത് നമ്പീശന് കൈമാറുന്നു. ആ മണിബന്ധനം നമ്പീശൻ, ത്രിശൂലിന്റെ കയ്യിൽ ഇട്ട് കൊടുക്കുന്നു. പിന്നീട് പ്രകൃതി കാണിക്കുന്ന ലക്ഷണങ്ങൾ മനസ്സിലാക്കിയ ത്രികാല ഗുരുദേവൻ, ശിവാനി ഇരിക്കുന്ന സ്ഥലം തെളിയാറായി എന്ന് പറഞ്ഞതോടെ നാഗ മാത സന്തോഷിക്കുന്നു.

മണിബന്ധനം നമ്പീശന് കൈമാറുന്ന ദിഘ്‌വിജയൻ - നാഗിനി

E10 • 20m • 12 Jun 2020 • Malayalam • ഡ്രാമ
താൻ മോചിതയായതിൽ സന്തോഷിക്കുന്ന ശിവാനി - നാഗിനി
19:30

താൻ മോചിതയായതിൽ സന്തോഷിക്കുന്ന ശിവാനി - നാഗിനി

E11•20m • 15 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനിയുടെ ഈ എപ്പിസോഡിൽ ത്രിവിക്രമന്റെ ജാതകത്തിലെ സർപ്പദോഷത്തെക്കുറിച്ച് വീട്ടിലെത്തിയ സ്വാമിജി പറയുന്നത് കേട്ട് ഏവരും ഞെട്ടുന്നു. അതിനിടെ ത്രിവിക്രമൻ ഓടിച്ച കാർ ഒരു അപകടത്തിൽ പെടുന്നു. അവിടെ വെച്ച് ത്രിശൂലിനേയും ത്രിവിക്രമനേയും ഒരു പുലി ആക്രമിക്കുന്നു. താൻ മോചിതയായതിൽ ശിവാനി സന്തോഷിക്കുന്നു.

താൻ മോചിതയായതിൽ സന്തോഷിക്കുന്ന ശിവാനി - നാഗിനി

E11 • 20m • 15 Jun 2020 • Malayalam • ഡ്രാമ
ശിവാനിയുടെ സൌന്ദര്യത്തിൽ മതി മറക്കുന്ന ത്രിശൂൽ - നാഗിനി
19:13

ശിവാനിയുടെ സൌന്ദര്യത്തിൽ മതി മറക്കുന്ന ത്രിശൂൽ - നാഗിനി

E12•19m • 16 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനിയുടെ ഈ എപ്പിസോഡിൽ നാഗത്തെ കണ്ട് ഭയന്ന ത്രിശൂൽ, ത്രിവിക്രമനുമായി അവിടെ നിന്ന് പോകുന്നു. അതേസമയം ത്രിവിക്രമൻ വീട്ടിലെത്താത്തതിൽ ദമയന്തി ആകുലപ്പെടുന്നു. ആ സമയം വീട്ടിലെത്തിയ ദിഘ്‌വിജയൻ, ദമയന്തി പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടുന്നു. തന്റെ മുന്നിലെത്തിയ ശിവാനിയുടെ സൌന്ദര്യത്തിൽ ത്രിശൂൽ മതി മറക്കുന്നു.

ശിവാനിയുടെ സൌന്ദര്യത്തിൽ മതി മറക്കുന്ന ത്രിശൂൽ - നാഗിനി

E12 • 19m • 16 Jun 2020 • Malayalam • ഡ്രാമ
ത്രിവിക്രമനെ ആരതി ഉഴിയുന്ന ജയന്തി - നാഗിനി
19:03

ത്രിവിക്രമനെ ആരതി ഉഴിയുന്ന ജയന്തി - നാഗിനി

E13•19m • 17 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനിയുടെ ഈ എപ്പിസോഡിൽ കാറിൽ നിന്ന് ശിവാനി അപ്രത്യക്ഷമായതിൽ ത്രിശൂൽ ഞെട്ടുന്നു. വീട്ടിലെത്തിയ ത്രിവിക്രമനെ ജയന്തി, ആരതി ഉഴിയുന്നു. അതേസമയം നാഗലോകത്തെത്തിയ ശിവാനിയെ കണ്ട് ഏവരും സന്തോഷിക്കുന്നു. ത്രിവിക്രമനെ അപകടത്തിൽ നിന്ന് രക്ഷിച്ച ത്രിശൂലിനോട് നന്ദി പറഞ്ഞ ദിഘ്‌വിജയൻ, അവന് ചില സമ്മാനങ്ങൾ നൽകുന്നു.

ത്രിവിക്രമനെ ആരതി ഉഴിയുന്ന ജയന്തി - നാഗിനി

E13 • 19m • 17 Jun 2020 • Malayalam • ഡ്രാമ
നീലിമയുടെ പെരുമാറ്റത്തെ സംശയിക്കുന്ന ദിഘ്‌വിജയ് - നാഗിനി
18:57

നീലിമയുടെ പെരുമാറ്റത്തെ സംശയിക്കുന്ന ദിഘ്‌വിജയ് - നാഗിനി

E14•19m • 18 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗിനിയുടെ ഈ എപ്പിസോഡിൽ ഒരു കൊലുസ്സ് പിടിച്ച് ത്രിശൂൽ മനോരാജ്യം കാണുന്നു. ആ സമയം തന്റെ അടുത്തെത്തിയ ത്രിവിക്രമനോട് കഴിഞ്ഞ ദിവസം കാറിൽ കയറിയ പെൺകുട്ടിയെക്കുറിച്ച് അവൻ പറയുന്നു. തന്റെ വസ്തു വാങ്ങാനെത്തിയ നീലിമയുടെ പെരുമാറ്റത്തെ സംശയിച്ച ദിഘ്‌വിജയ്, അവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ തീരുമാനിക്കുന്നു.

നീലിമയുടെ പെരുമാറ്റത്തെ സംശയിക്കുന്ന ദിഘ്‌വിജയ് - നാഗിനി

E14 • 19m • 18 Jun 2020 • Malayalam • ഡ്രാമ
തന്റെ ദേഹം കാണാതെ ആകുലപ്പെടുന്ന ശിവാനി - നാഗിനി
18:33

തന്റെ ദേഹം കാണാതെ ആകുലപ്പെടുന്ന ശിവാനി - നാഗിനി

E15•19m • 19 Jun 2020 • Malayalam • ഡ്രാമ •Episode•U

രാത്രിയിൽ വീട്ടിലെത്തിയ ത്രിശൂലും നമ്പീശനും അവിടെ നിൽക്കുന്ന സ്ത്രീ രൂപം കണ്ട് പേടിക്കുന്നു. അതേസമയം താൻ ഉപേക്ഷിച്ച തന്റെ ദേഹം കാണാതെ ആകുലപ്പെട്ട ശിവാനി, നീലിമയുടെ അടുത്തെത്തുന്നു. അവിടെ നടത്തിയ പൂജയിൽ ശിവാനിക്ക് തന്റെ ദേഹം തിരിച്ച് കിട്ടുന്നു. നീലിമയുടെ വീട്ടിൽ വെച്ച് ത്രിശൂൽ, ശിവാനിയെ കാണുന്നു.

തന്റെ ദേഹം കാണാതെ ആകുലപ്പെടുന്ന ശിവാനി - നാഗിനി

E15 • 19m • 19 Jun 2020 • Malayalam • ഡ്രാമ
ഗോവിന്ദന് താക്കീത് നല്‍കുന്ന ദിഘ്‌വിജയന്‍ - നാഗിനി
19:14

ഗോവിന്ദന് താക്കീത് നല്‍കുന്ന ദിഘ്‌വിജയന്‍ - നാഗിനി

E16•19m • 22 Jun 2020 • Malayalam • ഡ്രാമ •Episode•U

ശിവാനിയെക്കുറിച്ച് ദിഘ്‌വിജയന്‍ പറഞ്ഞത് കേട്ട് നമ്പീശന്‍ പകയ്ക്കുന്നു. അതേസമയം ശിവാനിയുടെ വീട്ടിലെത്തിയ ത്രിശൂല്‍, അവളുടെ പെരുമാറ്റത്തില്‍ അമ്പരക്കുന്നു. വീട്ടില്‍ വെച്ച് നമ്പീശനെ മോശക്കാരനാക്കിയ ഗോവിന്ദന് ദിഘ്‌വിജയന്‍ താക്കീത് നല്‍കുന്നു. ശിവാനിയുടെ ഗുണ്ടകള്‍ ത്രിശൂലിനെ കൈകാര്യം ചെയ്യുന്നു.

ഗോവിന്ദന് താക്കീത് നല്‍കുന്ന ദിഘ്‌വിജയന്‍ - നാഗിനി

E16 • 19m • 22 Jun 2020 • Malayalam • ഡ്രാമ
ശിവാനിക്ക് രക്ഷകയാകുന്ന നീലിമ - നാഗിനി
18:32

ശിവാനിക്ക് രക്ഷകയാകുന്ന നീലിമ - നാഗിനി

E17•19m • 23 Jun 2020 • Malayalam • ഡ്രാമ •Episode•U

ആദിശേഷനെ അന്വേഷിച്ച് ശിവാനി അമ്പലത്തിലെത്തുന്നു. അവിടെ വെച്ച് അവള്‍, ത്രിശൂലിന്റെ അമ്മയെ കാണുകയും അവരുടെ പ്രീതി പിടിച്ചു പറ്റാന്‍ ഒരു വിദ്യ പ്രയോഗിക്കുകയും ചെയ്യുന്നു. അതില്‍ അവള്‍ വിജയിക്കുന്നു. പിന്നീട് ത്രിശൂലിന്റെ വീട്ടിലേക്ക് കയറാന്‍ കഴിയാതെ വിഷമിച്ച ശിവാനിക്ക് നീലിമ രക്ഷകയാകുന്നു.

ശിവാനിക്ക് രക്ഷകയാകുന്ന നീലിമ - നാഗിനി

E17 • 19m • 23 Jun 2020 • Malayalam • ഡ്രാമ
ശിവാനിയോട് ക്ഷമ ചോദിക്കാന്‍ ഒരുങ്ങുന്ന ത്രിശൂല്‍ - നാഗിനി
19:04

ശിവാനിയോട് ക്ഷമ ചോദിക്കാന്‍ ഒരുങ്ങുന്ന ത്രിശൂല്‍ - നാഗിനി

E18•19m • 24 Jun 2020 • Malayalam • ഡ്രാമ •Episode•U

തന്റെ മുറിയില്‍ നിന്ന് പോകുന്ന ത്രിശൂലിനെ ശിവാനി കാണുകയും അവനെ അടിക്കുകയും ചെയ്യുന്നു. ത്രിവിക്രമന്റെ വിവാഹം നടത്താന്‍ തുനിഞ്ഞ ഗോവിന്ദനോട് ദിഘ്‌വിജയന്‍ കോപിക്കുന്നു. നാഗമാതയുടെ നിര്‍ദ്ദേശ പ്രകാരം നാഗപുഷ്പം സ്വന്തമാക്കാന്‍ ശിവാനി തയ്യാറാകുന്നു. ശിവാനിയോട് ക്ഷമ ചോദിക്കാന്‍ ത്രിശൂല്‍ ഒരുങ്ങുന്നു.

ശിവാനിയോട് ക്ഷമ ചോദിക്കാന്‍ ഒരുങ്ങുന്ന ത്രിശൂല്‍ - നാഗിനി

E18 • 19m • 24 Jun 2020 • Malayalam • ഡ്രാമ
ത്രിശൂലിനെ കണ്ട് അസ്വസ്ഥയാകുന്ന ശിവാനി - നാഗിനി
19:26

ത്രിശൂലിനെ കണ്ട് അസ്വസ്ഥയാകുന്ന ശിവാനി - നാഗിനി

E19•19m • 25 Jun 2020 • Malayalam • ഡ്രാമ •Episode•U

നാഗകന്യകയായി തന്റെ മുന്നിലെത്തിയ ശിവാനി തന്നെ ജീവച്ഛവമാക്കുന്നതായി ദിഘ്‌വിജയന്‍ സ്വപ്നം കാണുന്നു. അതോടെ ഭയന്ന ദിഘ്‌വിജയന്‍, നമ്പീശനുമായി പുറത്തു പോകുന്നു. അതേസമയം തന്റെ പിറകെ വന്ന ത്രിശൂലിനെ കണ്ട് ശിവാനി അസ്വസ്ഥയാകുന്നു. ദിഘ്‌വിജയന്‍ പറഞ്ഞ കാര്യങ്ങളില്‍ നമ്പീശന്‍ ഭയക്കുന്നു.

ത്രിശൂലിനെ കണ്ട് അസ്വസ്ഥയാകുന്ന ശിവാനി - നാഗിനി

E19 • 19m • 25 Jun 2020 • Malayalam • ഡ്രാമ
ത്രിശൂലിനോട് കോപിക്കുന്ന അമ്മ - നാഗിനി
19:11

ത്രിശൂലിനോട് കോപിക്കുന്ന അമ്മ - നാഗിനി

E20•19m • 26 Jun 2020 • Malayalam • ഡ്രാമ •Episode•U

ചെളിക്കുണ്ടില്‍ അകപ്പെട്ട ശിവാനിക്ക് ത്രിശൂല്‍ രക്ഷകനാകുന്നു. അതേസമയം ശിവാനി കാട്ടില്‍ പോയ കാര്യം അറിഞ്ഞതോടെ വീരനും ശൂരനും ഭയക്കുന്നു. പിന്നീട് പ്രണയത്തെക്കുറിച്ച് ശിവാനി പറഞ്ഞ കാര്യങ്ങള്‍ കേട്ട് ത്രിശൂല്‍ അതിശയിക്കുന്നു. വൈകി വീട്ടിലെത്തിയ ത്രിശൂലിനോട് അവന്റെ അമ്മ കോപിക്കുന്നു.

ത്രിശൂലിനോട് കോപിക്കുന്ന അമ്മ - നാഗിനി

E20 • 19m • 26 Jun 2020 • Malayalam • ഡ്രാമ
ത്രിശൂലിനോട് ഇഷ്ടം തുറന്നു പറയുന്ന ശിവാനി - നാഗിനി
18:57

ത്രിശൂലിനോട് ഇഷ്ടം തുറന്നു പറയുന്ന ശിവാനി - നാഗിനി

E21•19m • 29 Jun 2020 • Malayalam • ഡ്രാമ •Episode•U

ത്രിശൂലാണ് തന്റെ ആദിശേഷന്‍ എന്ന സത്യം ശിവാനി മനസ്സിലാക്കുന്നു. പിന്നീട് ത്രിശൂലിന്റെ നമ്പറുമായി വീരനും ശൂരനും ശിവാനിയുടെ അടുത്തെത്തുന്നു. ത്രിശൂലിനെ ഫോണില്‍ വിളിച്ച ശിവാനി, അവനെ കാണണമെന്ന് ആവശ്യപ്പെടുന്നു. തന്നെ കാണാന്‍ പാര്‍ക്കിലെത്തിയ ത്രിശൂലിനോട് ശിവാനി തന്റെ ഇഷ്ടം തുറന്നു പറയുന്നു.

ത്രിശൂലിനോട് ഇഷ്ടം തുറന്നു പറയുന്ന ശിവാനി - നാഗിനി

E21 • 19m • 29 Jun 2020 • Malayalam • ഡ്രാമ
മകുടി ശബ്ദം കേട്ട് ആകുലപ്പെടുന്ന ശിവാനി - നാഗിനി
19:07

മകുടി ശബ്ദം കേട്ട് ആകുലപ്പെടുന്ന ശിവാനി - നാഗിനി

E22•19m • 30 Jun 2020 • Malayalam • ഡ്രാമ •Episode•U

വീരനും ശൂരനുമൊപ്പം ശിവാനിയെ കാണാന്‍ ത്രിശൂല്‍ പോകുന്നു. അതിനിടെ ദിഘ്‌വിജയന്റെ പദ്ധതിയില്‍ പാര്‍ക്കിലെത്തിയ പാമ്പാട്ടികളുടെ മകുടി ശബ്ദം കേട്ട് ശിവാനി ആകുലപ്പെടുന്നു. ശിവാനിയുമായി ബിസിനസ്സ് ചെയ്യാന്‍ ദിഘ്‌വിജയന്‍ തീരുമാനിക്കുന്നു. തന്റെ മുന്നിലെത്തിയ നാഗമാതയുടെ സംസാരത്തില്‍ ശിവാനി സന്തോഷിക്കുന്നു.

മകുടി ശബ്ദം കേട്ട് ആകുലപ്പെടുന്ന ശിവാനി - നാഗിനി

E22 • 19m • 30 Jun 2020 • Malayalam • ഡ്രാമ
ശിവാനിയെ പൂജയ്ക്ക് ക്ഷണിക്കുന്ന നമ്പീശന്‍ - നാഗിനി
19:18

ശിവാനിയെ പൂജയ്ക്ക് ക്ഷണിക്കുന്ന നമ്പീശന്‍ - നാഗിനി

E23•19m • 01 Jul 2020 • Malayalam • ഡ്രാമ •Episode•U

പൂജയ്ക്ക് ഒരു മുഖ്യാതിഥി വീട്ടില്‍ വരുമെന്ന് ദിഘ്‌വിജയന്‍ വീട്ടുകാരെ അറിയിക്കുന്നു. ശിവാനിയുടെ വീട്ടിലെത്തിയ നമ്പീശന്‍, ദിഘ്‌വിജയന്റെ വീട്ടിലെ പൂജയ്ക്കായി അവളെ ക്ഷണിക്കുന്നു. അതേസമയം ദിഘ്‌വിജയന്റെ തീരുമാനത്തെ ഗോവിന്ദന്‍ സംശയിക്കുന്നു. ത്രിശൂലിനെ വീണ്ടും കാണാന്‍ ശിവാനി തീരുമാനിക്കുന്നു.

ശിവാനിയെ പൂജയ്ക്ക് ക്ഷണിക്കുന്ന നമ്പീശന്‍ - നാഗിനി

E23 • 19m • 01 Jul 2020 • Malayalam • ഡ്രാമ
മധുമതിയില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന ശിവാനി - നാഗിനി
18:38

മധുമതിയില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന ശിവാനി - നാഗിനി

E24•19m • 02 Jul 2020 • Malayalam • ഡ്രാമ •Episode•U

നീലിമയുടെ വാക്ക് കേള്‍ക്കാതെ ദിഘ്‌വിജയന്റെ വീട്ടിലെ പൂജയ്ക്ക് പോകാന്‍ ശിവാനി തീരുമാനിക്കുന്നു. അതേസമയം പൂജ തുടങ്ങാത്തതില്‍ ഗോവിന്ദനും കൂട്ടരും ആകുലപ്പെടുന്നു. ദിഘ്‌വിജയന്റെ വീട്ടിലെത്തിയ ശിവാനി, മധുമതിയില്‍ നിന്നും അനുഗ്രഹം വാങ്ങുന്നു. ത്രിവിക്രമനെ കണ്ട ശിവാനി അത് ത്രിശൂലാണെന്ന് തെറ്റിദ്ധരിക്കുന്നു.

മധുമതിയില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന ശിവാനി - നാഗിനി

E24 • 19m • 02 Jul 2020 • Malayalam • ഡ്രാമ
നാഗമായി മാറുന്ന ശിവാനി - നാഗിനി
19:01

നാഗമായി മാറുന്ന ശിവാനി - നാഗിനി

E25•19m • 03 Jul 2020 • Malayalam • ഡ്രാമ •Episode•U

വീട്ടിലെത്തിയ ത്രിശൂല്‍, വിഗ്രഹത്തില്‍ മാല ചാര്‍ത്തുന്നത് കണ്ട് കോപിഷ്ഠയായ ദമയന്തിയും കൂട്ടരും ഏവരുടേയും മുന്നില്‍ വെച്ച് അവനെ അപമാനിക്കുന്നു. അതേസമയം ശിവാനി, അപകടത്തിലാണെന്ന് ഗുരുദേവന്‍ നാഗമാതയെ അറിയിക്കുന്നു. ദിഘ്‌വിജയന്റെ മുറിയില്‍ വെച്ച് ത്രിശൂലുമായി സംസാരിക്കുന്നതിനിടെ ശിവാനി നാഗമായി മാറുന്നു.

നാഗമായി മാറുന്ന ശിവാനി - നാഗിനി

E25 • 19m • 03 Jul 2020 • Malayalam • ഡ്രാമ

Details About നാഗിനി TV Show :

Movie Released Date
1 Jun 2020
Genres
  • ഡ്രാമ
  • ത്രില്ലർ
Audio Languages:
  • Malayalam
Cast
  • Harini Chandra
  • Deepika Das
  • Shilpa Ravi
  • Deekshith Shetty
  • Gouthami Jayaramu
Director
  • Hayavadana