
അയാളും ഞാനും തമ്മിൽ
Available in Malayalam
വിധവയും ഒരു മകനുമുള്ള വസുന്ധരയും വിവാഹമോചിതനും ഇരട്ട കുട്ടികളുടെ അച്ഛനായ അഭിരാമും പരസ്പരം വിവാഹം കഴിക്കുമ്പോൾ ജീവിതം ഇരുവർക്കും രണ്ടാമതൊരു അവസരം നൽകുന്നു. എന്നാൽ അവരുടെ ജീവിതത്തിൽ തടസങ്ങൾ ഉണ്ടാകുന്നു.
Director & Cast
TV Show Details
അമ്പരക്കുന്ന വിശാലാക്ഷിയമ്മ
അഭിരാമിനെ കാണാൻ വിശാലാക്ഷിയമ്മ ആഗ്രഹിക്കുന്നു. അതിനിടെ വന്ന ഗോപിയെ കണ്ട് വിശാലാക്ഷിയമ്മ അമ്പരക്കുന്നു. പിന്നീട് അഭിരാമിന്റെ മാല, നഷ്ടപ്പെടുന്നു. വിശാലാക്ഷിയമ്മ, ആനന്ദിന് വിവാഹാലോചന നടത്തുന്നു.
അമ്പരക്കുന്ന വിശാലാക്ഷിയമ്മ
അഭിയെ തകർക്കുന്ന വസുന്ധര
വിശാലാക്ഷി തന്റെ മകനെ വസുന്ധരക്ക് പരിചയപ്പെടുത്തുകയും മരുമകളാകാനുള്ള യോഗ്യത അവൾക്കുണ്ടെന്ന് പറയുകയും ചെയ്യുന്നു. വസുന്ധരയുടെ സത്യം മനസ്സിലാക്കിയ അവർ അവരെ അപമാനിക്കുന്നു. അഭിയെ വസുന്ധര തകർക്കുന്നു.
അഭിയെ തകർക്കുന്ന വസുന്ധര
മാല നഷ്ടപ്പെടുന്ന അഭി
വസുന്ധരയുടെ മരുമക്കൾ അവരെ വീണ്ടും വിവാഹം കഴിപ്പിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നു. അഭിക്ക് നല്ലൊരു വധുവിനെ കിട്ടുമെന്ന് പുരോഹിതൻ, അവന്റെ അമ്മയോട് പറയുന്നു. അഭിയുടെ കഴുത്തിലെ മാല നഷ്ടപ്പെടുന്നു.
മാല നഷ്ടപ്പെടുന്ന അഭി
കീർത്തിയോട് ദേഷ്യപ്പെടുന്ന അച്ഛൻ
വസുന്ദരയ്ക്ക് അമ്മ, ആത്മധൈര്യം പകരുന്നു. അനുവുമായി വഴക്കിടുന്ന കീർത്തിയോട് അവരുടെ അച്ഛൻ ദേഷ്യപ്പെടുന്നു. അഭിയോട് ആരതിയെടുക്കാൻ നിയ ആവശ്യപ്പെടുന്നു. അത് അഭി, വിസമ്മതിക്കുന്നു.
കീർത്തിയോട് ദേഷ്യപ്പെടുന്ന അച്ഛൻ
അഭിയുമായി വഴക്കിടുന്ന വസുന്ദര
ഉണ്ണി, അവന്റെ അച്ഛനെ ചോദിക്കുമോയെന്ന് വസുന്ദര ഭയക്കുന്നു. തങ്ങൾക്ക് പുതിയ ഓർഡർ കിട്ടിയ കാര്യം അഭി, അവന്റെ അച്ഛനോട് പറയുന്നു. ഉണ്ണിയുമായി വസുന്ദര പാർക്കിലേക്ക് പോകുന്നു. അഭിയുമായി വസുന്ദര വഴക്കിടുന്നു.
അഭിയുമായി വഴക്കിടുന്ന വസുന്ദര
വസുന്ദരയെ പറ്റി ഉണ്ണിയോട് അഭി
വസുന്ദരയുടെ വിവാഹം നടത്താൻ സുശീല തീരുമാനിക്കുന്നു. വസുന്ദരയെ പറ്റി അഭി, ഉണ്ണിയോട് പറയുന്നു. അഭിയുടെ മക്കളുടെ അവസ്ഥയിൽ അവന്റെ അച്ഛൻ വിഷമിക്കുന്നു. വസുന്ദരയുമായി മാളിലേക്ക് പോകാൻ സുശീല ഒരുങ്ങുന്നു.
വസുന്ദരയെ പറ്റി ഉണ്ണിയോട് അഭി
രഘുവിനെ അടിക്കുന്ന വസുന്ദര
രഘുവിന് സുശീല, വസുന്ദരയെ പരിചയപ്പെടുത്തുന്നു. തന്നോടുള്ള രഘുവിന്റെ പെരുമാറ്റത്തിൽ സഹികെട്ട വസുന്ദര, അവനെ അടിക്കുന്നു. തങ്ങൾ ചെയ്ത തെറ്റിന് കൃഷ്ണമൂർത്തിയും സുശീലയും വസുന്ദരയോട് ക്ഷമ ചോദിക്കുന്നു.
രഘുവിനെ അടിക്കുന്ന വസുന്ദര
അഭിയോട് നന്ദി പറയുന്ന സുശീല
റാം മോഹനും കുടുംബവും ഗുരുവായൂർക്ക് പോകുന്നു. അതേസമയം ട്രെയിൻ യാത്രയ്ക്കിടെ വസുന്ദരയ്ക്ക് ഉണ്ണിയെ നഷ്ടമാകുന്നു. ഉണ്ണിയുമായി എത്തിയ അഭിയോട് സുശീല നന്ദി പറയുന്നു. അഭിയെ കൃഷ്ണമൂർത്തി പുകഴ്ത്തുന്നു.
അഭിയോട് നന്ദി പറയുന്ന സുശീല
രഘുവിനെ ഭയക്കുന്ന വസുന്ദര
വസുന്ദര, തന്റെ ഭാര്യയാണെന്ന് രഘു, ടിടിആറിനോട് പറയുന്നു. ശേഷം രഘുവിനെ വസുന്ദര ഭയക്കുന്നു. വസുന്ദരയെ കാണാൻ അഖിലിനൊപ്പം പവനി എത്തുന്നു. വസുന്ദരയുടെ കഴുത്തിലെ മാലയെ പറ്റി പവനി, ജയന്തിയോട് പറയുന്നു.
രഘുവിനെ ഭയക്കുന്ന വസുന്ദര
കല്യാണ പാവ വാങ്ങാൻ പോകുന്ന വസുന്ദര
വസുന്ദരയെ പുകഴ്ത്തിയ റാം മോഹനോട് ജയന്തി ദേഷ്യപ്പെടുന്നു. അഭിയും കുടുംബവും ആ ക്ഷേത്രത്തിലെത്തുന്നു. വസുന്ദരയെ കാണാൻ ഭാവന കാത്തിരിക്കുന്നു. ശേഷം കല്യാണ പാവ വാങ്ങാൻ അഭിയും അതുപോലെ വസുന്ദരയും പോകുന്നു.
കല്യാണ പാവ വാങ്ങാൻ പോകുന്ന വസുന്ദര
സുശീലയെ കാണുന്ന ജയന്തി
ഭാവന, ജയന്തിക്ക് വസുന്ദരയെ കാണിച്ചു കൊടുക്കുന്നു. റാം മോഹനനു കൃഷ്ണമൂർത്തി, വസുന്ദരയെ പരിചയപ്പെടുത്തുന്നു. പിന്നീട് സുശീലയെ കണ്ട ജയന്തി, അഭിക്ക് വേണ്ടി വസുന്ദരയെ വിവാഹം ആലോചിക്കുന്ന കാര്യം പറയുന്നു.
സുശീലയെ കാണുന്ന ജയന്തി
സങ്കടങ്ങൾ സുശീലയോട് പറയുന്ന വസുന്ദര
വസുന്ദരയെയും ഉണ്ണിയെയും കുറിച്ചുള്ള തന്റെ ആവലാതി റാം മോഹൻ, സുശീലയെ അറിയിക്കുന്നു. തങ്ങളോട് സുമംഗല പറഞ്ഞതെല്ലാം കള്ളമാണെന്ന് അഖിൽ ഉറപ്പിക്കുന്നു. അതേസമയം തന്റെ സങ്കടങ്ങൾ വസുന്ദര, സുശീലയോട് പറയുന്നു.
സങ്കടങ്ങൾ സുശീലയോട് പറയുന്ന വസുന്ദര
തന്റെ സങ്കടം റാം മോഹനോട് പറയുന്ന സുശീല
വിവാഹത്തെ കുറിച്ചുള്ള അഭിയുടെ തീരുമാനം അറിയാൻ റാം മോഹൻ ഒരുങ്ങുന്നു. വസുന്ദര വിവാഹത്തിന് സമ്മതിച്ചതിൽ സുശീല സന്തോഷിക്കുന്നു. അതേസമയം ഉണ്ണിയെ കുറിച്ചുള്ള തന്റെ സങ്കടം സുശീല, റാം മോഹനോട് പറയുന്നു.
തന്റെ സങ്കടം റാം മോഹനോട് പറയുന്ന സുശീല
വസുന്ദരയെ ശകാരിക്കുന്ന സുശീല
സങ്കടത്തോടെയുള്ള ഉണ്ണിയുടെ വാക്കുകളിൽ വസുന്ദരയുടെ മനം തകരുന്നു. കൈ പൊള്ളിച്ച വസുന്ദരയെ സുശീല ശകാരിക്കുന്നു. വസുന്ദരയുമായുള്ള അഭിയുടെ വിവാഹം മുടക്കാൻ ശകുന്തള ഒരുങ്ങുന്നു. റാം മോഹനെ ജയന്തി വിളിക്കുന്നു.
വസുന്ദരയെ ശകാരിക്കുന്ന സുശീല
തന്റെ അമ്മയെ തിരുത്തുന്ന അഭിരാം
തന്നോട് തന്റെ അമ്മായിയമ്മയും അതേസമയം മകനും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതോടെ വസുന്ദര ആശയക്കുഴപ്പത്തിലാകുന്നു. വസുന്ദരയുടെ മകനെ സ്വീകരിക്കുന്നതിനെച്ചൊല്ലി തർക്കിച്ച അമ്മയെ അഭിരാം തിരുത്തുന്നു.
തന്റെ അമ്മയെ തിരുത്തുന്ന അഭിരാം
അഭിയെ പ്രശംസിക്കുന്ന ഭാവന
അഭിയുടെ ഫോട്ടോ കണ്ട ഉണ്ണി, അതു തന്റെ അച്ഛനാണെന്ന് കരുതുന്നു. ആ ഫോട്ടോ ഉണ്ണിയിൽ നിന്നും കണ്ട സുശീല സന്തോഷിക്കുന്നു. അതേസമയം അഭിയെ ഭാവന പ്രശംസിക്കുന്നു. സുശീലയുടെ മനസിൽ സുമംഗല വിഷം നിറയ്ക്കുന്നു.
അഭിയെ പ്രശംസിക്കുന്ന ഭാവന
ശപഥമെടുക്കുന്ന സുമംഗല
തന്റെ വീട്ടിൽ ആരുടേയും വിവാഹം നടത്തിക്കില്ലെന്ന് സുമംഗല ശപഥമെടുക്കുന്നു. പിങ്കിയോടോപ്പം വീട്ടിലെത്തിയ വസുന്ദരയെ സുശീല പ്രശംസിക്കുന്നു. അഭിയെ കുറിച്ചുള്ള ഉണ്ണിയുടെ വാക്കിൽ വസുന്ദര വല്ലാതാകുന്നു.
ശപഥമെടുക്കുന്ന സുമംഗല
വസുന്ദരയ്ക്ക് ആത്മധൈര്യം പകരുന്ന പിങ്കി
തന്റെ മോതിരം കാണാതെ വിഷമിച്ച വസുന്ദരയ്ക്ക് പിങ്കി ആത്മധൈര്യം പകരുന്നു. ആ മോതിരം തന്റെ വാഷ് ബേസിനിൽ നിന്നും അഭിക്ക് ലഭിക്കുന്നു. അഭിയുടെ ഫോട്ടോ നോക്കിയിരിക്കുന്ന ഉണ്ണിയെ കണ്ട വസുന്ദര വ്യസനിക്കുന്നു.
വസുന്ദരയ്ക്ക് ആത്മധൈര്യം പകരുന്ന പിങ്കി
തന്റെ ആശങ്ക ഭാസ്കറിനോട് പറയുന്ന ഭാവന
തന്റെ അച്ഛനെ ഓർത്ത് വിഷമിക്കുന്ന ഉണ്ണിയെ കണ്ട് വസുന്ദരയുടെ മനം തകരുന്നു. സുശീല, വസുന്ദരയ്ക്ക് ഫോൺ വിളിക്കാത്തതിലുള്ള തന്റെ ആശങ്ക ഭാവന, ഭാസ്കറിനോട് പറയുന്നു. വസുന്ദരയെ കാണാൻ പോകാൻ ഭാവന ഒരുങ്ങുന്നു.
തന്റെ ആശങ്ക ഭാസ്കറിനോട് പറയുന്ന ഭാവന
ഭാസ്കറിനെ കളിയാക്കുന്ന അഖിൽ
സുശീലയുടെ മുന്നിൽ സുമംഗല, ഭാവനയെ മോശക്കാരിയാക്കുന്നു. ഭാവനയുടെ മുന്നിൽ സന്തോഷാശ്രു പൊഴിക്കുന്ന ഭാസ്കറിനെ അഖിൽ കളിയാക്കുന്നു. ഉണ്ണിയെ തനിച്ച് സ്കൂളിലേക്ക് അയച്ച റാം മോഹനെ വസുന്ദര ചോദ്യം ചെയ്യുന്നു.
ഭാസ്കറിനെ കളിയാക്കുന്ന അഖിൽ
വസുന്ദരയ്ക്കായി അർച്ചന ചെയ്യുന്ന സുശീല
തനിക്ക് ഇനി വിവാഹമേ വേണ്ടയെന്ന് വസുന്ദര, റാം മോഹനോട് തറപ്പിച്ച് പറയുന്നു. വസുന്ദരയുടെ വീട്ടിലെത്തിയ ഭാവന, അഭിയെ വിവാഹം കഴിക്കാൻ അവളോട് അപേക്ഷിക്കുന്നു. വസുന്ദരയ്ക്ക് വേണ്ടി സുശീല അർച്ചന ചെയ്യുന്നു.
വസുന്ദരയ്ക്കായി അർച്ചന ചെയ്യുന്ന സുശീല
ഭാവനക്കെതിരെ ജയന്തിയെ തിരിക്കുന്ന സുമംഗല
ഭാവനക്കെതിരെ ജയന്തിയെ സുമംഗല തിരിക്കുന്നു. അഭിറാമിനെപ്പറ്റി പറഞ്ഞ് പിങ്കി, വസുന്ദരയെ കളിയാക്കുന്നു. വസുന്ദരയ്ക്ക് സുശീല അർച്ചന കഴിക്കുന്നു. കല്യാണം തടയാനുള്ള മാർഗം സുമംഗലയിൽ നിന്ന് ജയന്തി തേടുന്നു.
ഭാവനക്കെതിരെ ജയന്തിയെ തിരിക്കുന്ന സുമംഗല
അഭിറാമിന്റെ ജാതകം പൂജാരിക്ക് നൽകുന്ന ജയന്തി
ഒരു ഓർഡർ നൽകാൻ അഭിറാം വിളിച്ച കാര്യം പിങ്കി, സുശീലയോട് പറയുന്നു. ജയന്തി, അഭിറാമിന്റെ ജാതകം പൂജാരിക്ക് നൽകുന്നു. വിവാഹത്തിന് മുൻപ് വരനും വധുവും ഒരു പൂജ നടത്തണമെന്ന് അദ്ദേഹം പറയുന്നു.
അഭിറാമിന്റെ ജാതകം പൂജാരിക്ക് നൽകുന്ന ജയന്തി
സുമംഗലയെ കളിയാക്കുന്ന അഖിൽ
ക്ഷേത്രത്തിൽ വെച്ച് അഭിറാമും വസുന്ദരയും ജോത്സ്യൻ പറഞ്ഞ പൂജ ചെയ്യുന്നു. ഇരുവരുടെയും ഫോട്ടോ കാണാൻ വസുന്ദരയെയും അഭിറാമിനെയും അവരുടെ കുടുംബം പ്രേരിപ്പിക്കുന്നു. സുമംഗലയെ അഖിൽ കളിയാക്കുന്നു.
സുമംഗലയെ കളിയാക്കുന്ന അഖിൽ
ജയന്തിയെ ഉപദേശിക്കുന്ന അഭിറാമിന്റെ അച്ഛൻ
അഭിറാമിനും വസുന്ദരക്കും പരസ്പരം അവരുടെ ഫോട്ടോ കാണാൻ സാധിക്കാതെ പോകുന്നു. സുമംഗലയെ അഖിലും കൂട്ടരും കളിയാക്കുന്നു. ജയന്തിയെ ഉപദേശിച്ച അഭിറാമിന്റെ അച്ഛൻ, വസുന്ദരയോട് നന്നായി പെരുമാറണമെന്ന് പറയുന്നു.
ജയന്തിയെ ഉപദേശിക്കുന്ന അഭിറാമിന്റെ അച്ഛൻ
Details About അയാളും ഞാനും തമ്മിൽ TV Show :
| Movie Released Date | 19 Sep 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|

