06 Dec 2020 • Episode 48 : വിശിഷ്ടാതിഥിയായി എത്തുന്ന ശ്വേത മേനോന്‍ - ഫണ്ണി നൈറ്റ്സ്
ഒരു കൂട്ടം കുട്ടിത്താരങ്ങളുമായി സുരാജ് വെഞ്ഞാറമൂടും മാളവികയും എത്തുന്നു. ആ കുസൃതിക്കൂട്ടത്തിന്റെ കുസൃതികള്‍ക്കും കുരുത്തക്കേടുകള്‍ക്കും മൂർച്ച കൂട്ടാൻ വിശിഷ്ടാതിഥിയായി ശ്വേത മേനോനും എത്തുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ ഫണ്ണി നൈറ്റ്സ് കാണാം ZEE5ൽ.
Details About ഫണ്ണി നൈറ്റ്സ് Show:
Release Date | 6 Dec 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|