06 Feb 2023 • Episode 1 : ശ്യാമക്ക് താക്കീത് നൽകുന്ന അരുന്ധതി
ഗാനം ആലപിച്ച ശ്യാമക്ക് താക്കീത് നൽകിയ അരുന്ധതി തങ്ങൾ തമ്മിലുള്ള കരാറിനെപ്പറ്റി ഓർമ്മിപ്പിക്കുന്നു. ശ്യാമയുടെ സൗന്ദര്യത്തെ ജയന്തി പുച്ഛിക്കുന്നു. ശ്യാമയെ പെണ്ണ് കാണാൻ ഉണ്ണികൃഷ്ണനും കുടുംബവും എത്തുന്നു.
Details About ശ്യാമാംബരം Show:
| Release Date | 6 Feb 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
