21 Oct 2023 • Episode 104 : പല്ലവിക്ക് മുന്നിൽ നാടകം കളിക്കുന്ന പാർവ്വതി
താൻ വീട്ടിലെ മരുമകളാണെന്ന് പല്ലവിയെ ധരിപ്പിക്കാൻ പാർവ്വതി നാടകം കളിക്കുന്നു. പാർവ്വതിയെ അടിക്കാൻ ഒരുങ്ങിയ പ്രഭാവതിയെ വിശാൽ തടയുന്നു. പാർവ്വതിയുടെ മനസിലുള്ള തന്റെ സ്ഥാനം അറിയാൻ വിശാൽ ശ്രമിക്കുന്നു.
Details About പാർവ്വതി Show:
| Release Date | 21 Oct 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
