05 Jan 2024 • Episode 18 : തന്റെ അഭിപ്രായം പറയുന്ന പൂജാരി
ക്ഷേത്രപരിസരം വൃത്തിയാക്കാത്ത സീതമ്മയെ പൂജാരി ശകാരിക്കുന്നത് അഞ്ജലി കാണുന്നു. അഞ്ജലിയെയും കൂട്ടരെയും സീതമ്മ വീട്ടിലേക്ക് കൊണ്ടു വരുന്നു. കുട്ടികളുടെ വിധി എന്തായിരിക്കണമെന്ന അഭിപ്രായം പൂജാരി പറയുന്നു.
Details About സുഭദ്രം Show:
Release Date | 5 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|