11 Jun 2019 • Episode 2 : സ്ത്രീധനപ്രശ്നത്തിൽ തരുണുമായുള്ള പ്രിയയുടെ വിവാഹം മുടങ്ങുന്നു - സിന്ദൂരം
സിന്ദൂരത്തിന്റെ ഈ എപ്പിസോഡിൽ താൻ നൽകിയ ടൈ കെട്ടിവന്ന സുരേഷിനെ പ്രിയ ആശ്ചര്യത്തോടെ നോക്കുന്നു.തരുണിന്റെ മുന്നിൽവെച്ച് ബുൾബുൾ സുരേഷിനെ കളിയാക്കുന്നു. സ്ത്രീധവുമായി ബന്ധപ്പെട്ട് തരുണിന്റെ വീട്ടുകാരോട് പ്രിയ ദേഷ്യപ്പെടുന്നു.അതോടെ വിവാഹം മുടങ്ങുകയും എല്ലാവരും പിരിഞ്ഞുപോകുകയും ചെയ്യുന്നു
Details About സിന്ദൂരം Show:
Release Date | 11 Jun 2019 |
Genres |
|
Audio Languages: |
|
Cast |
|
Director |
|