28 May 2024 • Episode 451 : മഹിമയുടെ പദ്ധതി വിജയിക്കുന്നു!
ശ്യാമയെക്കാൾ മാനസയ്ക്ക് കൂടുതൽ മാർക്ക് നേടി കൊടുക്കാനുള്ള മഹിമയുടെ പദ്ധതി വിജയിക്കുന്നു. ശ്രീക്കുട്ടി, വസുന്ധരയെ പരിപാലിക്കുന്നു. ശ്രീക്കുട്ടിയെ മാറ്റി താമസിപ്പിക്കുന്നതിൽ വസുന്ധര നീരസം കാണിക്കുന്നു.
Details About ശ്യാമാംബരം Show:
| Release Date | 28 May 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
